ബ്രൈഡാത്തിയേ
കണ്ണ് കെട്ടീ നിന്നെ മിന്ന് കെട്ടീ
മുത്തൊന്ന് മേലേന്ന് വീണ്കിട്ടീ
പത്താടെ ചേലുള്ള പെണ്ണാടെ കല്യാണം
തേങ്ങാപ്പൂളമ്പിളി പാതിരാക്കല്യാണം
കണ്ണ് കെട്ടീ നിന്നെ മിന്ന് കെട്ടീ
മുത്തൊന്ന് മേലേന്ന് വീണ്കിട്ടീ
പത്താൾടെ ചേലുള്ള പെണ്ണാൾടെ കല്യാണം
തേങ്ങാപ്പൂളമ്പിളി പാതിരാക്കല്യാണം
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ
ഉള്ളാകേ പൊള്ളുന്നതെന്താണോ
മിണ്ടാതെ പോവുന്നതാരാണോ
പുരയും കരയും വിടപറഞ്ഞൊഴിയണ
പെണ്ണാനൊ ... പൊന്നാണോ ...
പുരയും കരയും വിടപറഞ്ഞൊഴിയണ
പെണ്ണാനൊ ... പൊന്നാണോ ...
വധു വരുന്നേ മധു വരുന്നേ
കഴുത്തിലും കനത്തിലും പവൻ തരുന്നേ
നിരന്നിരുന്നേ വിരുന്നിരുന്നേ
പൊരയ്ക്കകത്തിരവിനി ചിരി പരന്നേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ
കണ്ണ് കെട്ടീ നിന്നെ മിന്ന് കെട്ടീ
മുത്തൊന്ന് മേലേന്ന് വീണ്കിട്ടീ
പത്താൾടെ ചേലുള്ള പെണ്ണാൾടെ കല്യാണം
തേങ്ങാപ്പൂളമ്പിളി പാതിരാക്കല്യാണം
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ
ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ
എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ
Additional Info
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
പെർക്കഷൻ | |
പെർക്കഷൻ | |
പെർക്കഷൻ | |
പെർക്കഷൻ | |
പെർക്കഷൻ | |
ഹോൺസ് | |
ഹോൺസ് | |
ഹോൺസ് |