ആർഭാടം

പട പടയെന്ന് തുടിയടിച്ചട്ട് 
പെരുത്ത് പൊങ്ങണ ഹീ മാൻ   

ശറ ശറ പറ കര വിറപ്പിച്ചു 

തെങ്ങുമ്മെ കേറണീ തൂഫാൻ  
 

കട കട കട കടയ്ക്ക് വെക്കണ 

വാക്കുകളൂതണ തീ മാൻ 

പൊന്ന് വെളക്കണ ഏമാൻ

ഇനി പറന്ന് റാഞ്ചണ പൊന്മാൻ

 

ചക്രവർത്തി ചക്രവർത്തി 

ചക്രവർത്തി പോലെയല്ലേ നിൻ പ്രവർത്തി 

walk -കണ്ടാലോകം ഉള്ളംകൈയിലേറ്റി 

talk - ചുമ്മാ നാക്ക് കൊണ്ട് തീ പറത്തി 

 

 

ആ ആ ആ ആ

ആർഭാടം ... ആർഭാടം ... 
ആർഭാടം... ആർഭാടം ...

 

പൊന്നുപോലെ മിന്നിനിന്ന്

വൻ പവറിലങ് നിന്ന്

സ്റ്റൈലിലെന്ത് ചന്തമെന്ന് 

മുട്ടി നിന്ന കുട്ടി ചൊന്ന് 

 

കട്ട കെട്ടുപോലുറപ്പ് -

രണ്ടു കാലിൽ വൻ കുതിപ്പ് 

മാനമാണ് നിൻ വിരിപ്പ് 

മേഘമെല്ലാം നിൻ പുതപ്പ്

 

ചക്രവർത്തി ചക്രവർത്തി 

പൊന്ന് കൊണ്ടു വന്ന് കെട്ട് നീ നടത്തി

 

തോക്കിനുണ്ടപോലെ പാഞ്ഞു നീ പറത്തി 

കാക്കിയില്ലാ-ബാക്കി റൂൾ നീ നടത്തി

 

ആ ആ ആ ആ

ആർഭാടം ... ആർഭാടം...
ആർഭാടം ... ആർഭാടം ...

പട പടയെന്ന് 

തുടിയടിച്ചട്ട് 

പെരുത്ത് പൊങ്ങണ ഹീ മാൻ /  

 

ശറ ശറ പറ കര വിറപ്പിച്ചു 

തെങ്ങുമ്മെ കേറണീ തൂഫാൻ  

കട കട കട കടയ്ക്ക് വെക്കണ 

വാക്കുകളൂതണ തീ മാൻ 

 

പൊന്ന് വെളക്കണ ഏമാൻ

ഇവൻ പറന്ന് റാഞ്ചണ പൊന്മാൻ

ചക്രവർത്തി ചക്രവർത്തി 

ചക്രവർത്തി പോലെയല്ലേ നിൻ പ്രവർത്തി 

 

walk -കണ്ടാലോകം ഉള്ളംകൈയിലേറ്റി 

talk - ചുമ്മാ നാക്ക് കൊണ്ട് തീ പറത്തി 

 

 

ആ ആ ആ ആ

ആർഭാടം ... ആർഭാടം ...

ആർഭാടം ... ആർഭാടം ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarbhadam