അരികിൽ അമൃതകുംഭം

ആഹാ ലാലലലലലാ..
ആഹാ ലാലലലലലലലാ‍ാ
ഓഹോ...ലാലലലലാ...ലാലലാലാ..

അരികിൽ അമൃത കുംഭം
അചുംബിതമെൻ നിതംബം
അതിലും മധുരം അധരം
അതിഥീ എന്നെ പുണരൂ
പുണരൂ..ഹാ..
(അരികിൽ..)

മുന്നിൽ ഞാൻ സുരസുന്ദരി
മുകർന്നാലുന്മാദ ലഹരി
പുളകം മെയ്യിലുണരാൻ
പുണരൂ എന്നെ പുണരൂ
(അരികിൽ..)

ഇതാ ഇതാ ഇതാ
പുഷ്പതല്പമിതാ
ഇതിലുറങ്ങും പ്രിയനുറങ്ങും
ഈ വെളിച്ചം ഞാനണയ്ക്കാം
ഹാ ഹാ
(അരികിൽ..)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arikil amrutha kumbham