ആറ്റിനക്കരെ ആലിൻ കൊമ്പിലെ
ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ
തത്തമ്മപ്പെണ്ണിനു കല്യാണം
തത്തമ്മപ്പെണ്ണിനു കല്യാണം
(ആറ്റിനക്കരെ...)
തത്തമ്മപ്പെണ്ണിനു അമ്പിളിമുത്തച്ഛന്‍
പൊന്നിന്‍ താലി പണിയിച്ചു
മൂവന്തി മുത്തശ്ശി പെണ്ണിനുടുക്കാന്‍
കല്യാണക്കോടിയൊരുക്കി വച്ചു
(ആറ്റിനക്കരെ...)
കൊട്ടുണ്ടു കേള്‍ക്കണ്
കൊഴലുണ്ടു കേള്‍ക്കണ്
കല്യാണച്ചെക്കന്റെ വരവായീ
(ആറ്റിനക്കരെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aattinakkare aalin kombile