പൊണ്ണുക്ക് പൂമനസ്സ്

ആ... ആ .... ആ ... ആ
പൊണ്ണുക്ക് പൂ മനസ്
അതെൻ എണ്ണങ്കൾ താൻ പുതുസ്
മുളളില്ലാ റോജയുണ്ടോ
തൊട്ടു നുള്ളാത്ത കൈകളുണ്ടോ
സിത്തിര തേൻ നിലവേ
ബദില് സൊല്ല്ങ്കളെ
ഒത്തിരി മോഹം മുത്തുന്ന രാത്രിയല്ലേ
ആ....ആ....ആ
          [ പൊണ്ണുക്ക്...
ആറ്റ്റോരം കാറ്റ്റേ നീ നില്ല്
ആവാരം പൂകിട്ടെ സൊല്ല്
ഇദയ ദാഹം ഉദയരാഹം താൻ
പുതിയ പാടൽ കവിതയതു വേദാ
പാടു പെൺകുയിലേ
ആടു ആൺമയിലേ
വിടിയുംവരയിൽ കാദൽ ഉറവേതാൻ
ആ....ആ..
മുള്ളില്ലാ റോജയുണ്ടോ
തൊട്ടു നുള്ളാത്ത കൈകളുണ്ടോ
പൊണ്ണുക്ക് പൂ മനസ്
അതെൻ എണ്ണങ്കൾ താൻ പുതുസ്
ആ..... ആ ....
ചെമ്മുന്തിരി വീഞ്ഞൂറും ചുണ്ടിൽ
അഞ്ചമ്പൻ സുല്ലേൽക്കും കണ്ണിൽ
കണെയ്കൾ പായും കനവുകൾ താനേ
എനത് കണ്ണിൻ പാർവയ് നീതാനേ
എന്തൊരോമനയോ
എന്തൻ ഓവിയമോ
മനസ് നിറയും മദനസംഗമമോ
ആ....ആ....
           [പൊണ്ണുക്ക് ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnukku poomanassu

Additional Info

Year: 
1994

അനുബന്ധവർത്തമാനം