ചന്ദനം ചാറുന്ന ചക്കരപ്പന്തൽ
ചന്ദനംചാറുന്ന ചക്കരപന്തൽ
സുന്ദരി കാറ്റിന്റെ
കിക്കിളി കൊഞ്ചൽ
തൂവാനം മഴതുമ്പീ വാ
പൂമാനം കണ്ടു തുള്ളാൻ വാ
[ചന്തനം.....
കർക്കടകള്ളീടെ കണ്ണീരല്ല
തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം
തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം
തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ
ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ
അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ
ആടിചന്ത കൂടാനെത്തും പെൺകാറ്റേ
പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും
ആടിചന്ത കൂടാനെത്തും പെൺകാറ്റേ
പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും
മനസില്ലാ മനസില്ല കൊച്ചു മാമാങ്കാരവം
മിഴിതോറും മൊഴിതോറും
പുത്തൻ ആറാട്ടുൽസവം
പൂവു പാടും നോവു പാട്ടിൻ രാഗ താളംവേറെ താനംവേറെ
ഹോ .... ഹൊയ്
തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം
തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ
ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ
അക്കിലുമിട്ടിലുമയ്യയ്യേ
[ ചന്ദനംചാറുന്ന..
മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ
മേഘക്കാട് താലോലിക്കും തീ മിന്നൽ
മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ
മേഘക്കാട് താലോലിക്കും തീ മിന്നൽ
അതിരില്ല മതിലെല്ലാം കെട്ടുമാകാശാലയം
അതിനുളളിൽ അളവില്ലാതെന്നുമാശാ നാടകം
കന്നിമണ്ണിൽ പൊന്നു വിണ്ണിൻ മഴ
ചന്നംപിന്നം ചന്നംപിന്നം
ഹോ .... ഹോയ്
[ ചന്ദനം ചാറുന്ന ...