നായ്ക്കരിമ്പ് കൂട്

ആ....ആ....ആ....ആ
നായ്കരിമ്പ് കൂട് നാലുനില വീട് കെട്ടെടാ മച്ചുനാ
തന തന്താനി നാനേനാ
വീടക്കിവാഴാൻ കൂടൊരുത്തി വേണം
കെട്ടെടാ മച്ചുനാ
തന തന്താനി നാനേനാ
പൂക്കളെ നുള്ളാതെ
കായ്കളെ തള്ളാതെ
പുതു മടിശ്ശിലക്കാരാ നീ വായോ
               [നായ്കരിമ്പ് ....
ഓ....ഓ.... ഓ....ഓ
ചിറയിൻ കീഴെ ചിറയിൽ
മലയിൽ കീഴെ മലയിൽ
ഓ ... ഓ.. ഓ...ഓ
ചിറയിൻ കീഴെ ചിറയിൽ
മലയിൽ കീഴെ മലയിൽ
വിളയും പഴംകായ് കറിപോലേതോ പെണ്ണുണ്ടെടാ
ചെന്ന് കൺ മൈയെടാ
എട മലയാളത്താനേ നീ പോടാ
             [നായ്കരിമ്പ്....
ഓ.... ഓ...ഓ.... ഓ
ആ ... ആ ...ആ...ആ
പൊള്ളാച്ചി സന്തയിലെ
പോറാളി പൊണ്ണൊരുത്തി തക്കാളി പഴമേനി അടി
കത്തിരിക്ക മുറിങ്കക്ക
കണ്ണവെണ്ടു കോവപഴം ആടിയ വാഴ കുറുത്തേ
കാളം മാട്ട് വണ്ടിമ്മേലെ
പൊണ്ണൊറുത്തി കാത്തിറുന്താള ഓ
മാമവന്ത് പാത്തപോതു
മാങ്കാതിങ്ക ആസൈ ആച്ച്
ഇതുതാൻ തമിഴ്നാടലൈ
ഇനിമേൽ തവലെ ഇലൈ
താനെനാനെനാനെ തനനോ
താനെനാനെനാനെ തനനോ
ഇതുതാൻ തമിഴ്നാടലൈ
ഇനിമേൽ തവലെ ഇലൈ
പുറച്ചി തലൈവി ജയലളിതാവിൻ നല്ലാഴ്ചിതാ ഇത് പൊള്ളാച്ചിതാ ഇന്റ്റ്
പുതുവ്യാപാരം താ വാവാവാ
               [നായ്കരിമ്പ്....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naaikkarimbu koodu

Additional Info

Year: 
1994

അനുബന്ധവർത്തമാനം