ജിന്നു തന്ന ലഹരിയോ
ജിന്നു തന്ന ലഹരിയോ
റമ്മടിച്ച ലഹരിയോ
ജിന്നുതന്ന ലഹരിയോ
റമ്മടിച്ച ലഹരിയോ
ജിന്നുതന്ന ലഹരിയോ
റമ്മടിച്ച ലഹരിയോ
ഒരുസുന്ദരി പെണ്ണിന്റെ
കണ്ണിന്റെ തുമ്പിന്റെ കുത്തു കൊള്ളുമ്പോളുള്ളിന്റെ യുളളിൽ പത്തിപൊക്കും ലഹരിയോ ഇത്
പത്തി പൊക്കും ലഹരിയോ
[ ജിന്നുതന്ന...
കള്ളടിക്കാം കഞ്ചാവടിക്കാം
മെല്ലെ മെല്ലെ ഗ്ലാസ് നിറയ്ക്കാം
കൊള്ളാം അളിയാ കൊളളാം കലക്കി
ഹേ ഹേ
കള്ളടിക്കാം കഞ്ചാവടിക്കാം
മെല്ലെ മെല്ലെ ഗ്ലാസ്നിറയ്ക്കാം
ഭൂമി കറങ്ങാൻ വിസ്കി
സൂര്യനുദിക്കാൻ ബ്രാണ്ടി
കാര്യം നടക്കാൻ കുപ്പി
ഹോ വെരി നൈസ് ദ പോയൻറ്
കണ്ണടയുന്നു കാൽകുഴയുന്നു
കാലിന്നടിയിൽ ഭൂമി കറങ്ങുന്നു
ഒന്ന് പിടിച്ചോടാ മോനേ
ഹ ഹ ഹ
[ ജിന്നുതന്ന.....
തെന്നിമറയുന്നു
കാണുന്നതെല്ലാം
ചുണ്ടിൽചിതറുന്നു വാക്കുകളെല്ലാം
അളിയോ അളിയോ ഫിറ്റായോ
തെന്നിമറയുന്നു
കാണുന്നതെല്ലാം
ചുണ്ടിൽചിതറുന്നു വാക്കുകളെല്ലാം
എങ്ങോ മുഴങ്ങുന്നു
കേൾക്കുന്നതെല്ലാം
ലക്കറ്റ ചാട്ടം ചാഞ്ചാട്ടം
ഉം ചരിച്ചു
സൂര്യനുദിക്കുന്നു ചന്ദ്രനുദിക്കുന്നു
സൂര്യനും ചന്ദ്രനും മണ്ടയിൽ വന്നിട്ട്
ബുദ്ധി കലക്കുന്നു
[ ജിന്നുതന്ന....