ലവ് കേ ലിയേ മർജായേംഗേ

ലവ് കെ ലിയെ മർ ജായേംഗേ
കുച്ച് തൊ യഹാം കർ ജായേംഗേ..

സ്നേഹത്തിനായ് തേടും നമ്മൾ
മോഹത്തിനായ് പായും നമ്മൾ
വേഗത്തിലീ ജീവിത വിളയാട്ടം
കാലത്തിനായ് മാറും നമ്മൾ
വേഷത്തിനായ് തേടും നമ്മൾ
വേഗത്തിലീ ജീവിത വിളയാട്ടം  

ലവ് കെ ലിയെ മർ ജായേംഗേ
കുച്ച് തൊ യഹാം കർ ജായേംഗേ..
ദേഖ് ദേഖ്തെ രഹ് സാരെ ജഹാം 
കൽ കേലിയെ ബദ്‌ലേംഗെ ഹം
കോയി നയാ രംഗ് ലേംഗെ ഹം
ദേഖ് ദേഖ്തെ രഹ് സാരെ ജഹാം 

പകലിൽ ചിരിയിൽ പതറും മനസ്സേ
നിശയിൻ മറയിൽ കരയും വെറുതേ

കാണ്ടൊം മേ ചൽനാ ഹൈ ഹംകോ
താരോം കോ ഛൂനാ ഹൈ
സച്ചെ മൻ സച്ചെ ലഗൻ സെ 
കുഛ് ബദ്ലനാ ഹൈ 

ലവ് കെ ലിയെ മർ ജായേംഗേ
കുച്ച് തൊ യഹാം കർ ജായേംഗേ..
ദേഖ് ദേഖ്തെ രഹ് സാരെ ജഹാം 
കൽ കേലിയെ ബദ്‌ലേംഗെ ഹം
കോയി നയാ രംഗ് ലേംഗെ ഹം
ദേഖ് ദേഖ്തെ രഹ് സാരെ ജഹാം 

സ്നേഹത്തിനായ് തേടും നമ്മൾ
ലവ് ലവ്..  കുച്ച് തൊ യഹാം കർ ജായേംഗേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Love Keliye Marjayenge

Additional Info

Year: 
2019

അനുബന്ധവർത്തമാനം