അറിയാതെ നിൻമുഖം ഓർത്തനാൾ

അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...
അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...
മറയാതെ നിന്നൊരാ ഓർമ്മകൾ...
വിട ചൊല്ലുമോ ഇനിയും...
എന്നും കാത്തു നിൽക്കുവാനായ് ഞാൻ...
എന്നും കാത്തു നിൽക്കുവാനായ് ഞാൻ...
നീ മൊഴിഞ്ഞതില്ലൊന്നും...
നീ മൊഴിഞ്ഞതില്ലൊന്നും...

അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...

ആദ്യമായ് കണ്ടനാൾ...
കാത്തിരുന്നു ഞാൻ ഏകാനായ്...
ആദ്യമായ് കണ്ടനാൾ...
കാത്തിരുന്നു ഞാൻ ഏകാനായ്...
ഒരിക്കലെങ്കിലുമൊന്നായി മാറാൻ...
ഒരിക്കലെങ്കിലുമൊന്നായി മാറാൻ...
കൂടെ വരുമോ... നീയെൻ തുണയായ്...
കാത്തിരിക്കാം ഞാൻ...

അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...
മറയാതെ നിന്നൊരാ ഓർമ്മകൾ...
വിട ചൊല്ലുമോ ഇനിയും...

ഏകനായ് വന്നു ഞാൻ...
സ്നേഹമായ് നീ വീഥിയിൽ...
ഏകനായ് വന്നു ഞാൻ...
സ്നേഹമായ് നീ വീഥിയിൽ...
ഈ യാത്ര മുഴുവൻ കൈകോർത്തിരിക്കാം...
ഈ യാത്ര മുഴുവൻ കൈകോർത്തിരിക്കാം...
പിരിഞ്ഞു പോകരുതേ... ഈ ജന്മം...
പൊഴിഞ്ഞു പോകരുതേ...

അറിയാതെ നിൻമുഖം  ഓർത്തനാൾ...
മനസ്സിൽ വിടർന്നു മൗനം...
മറയാതെ നിന്നൊരാ ഓർമ്മകൾ...
വിട ചൊല്ലുമോ ഇനിയും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyathe Ninmugham