മോഹപ്പന്തൽ ഉയരുയരണ്
മോഹപ്പന്തൽ ഉയരുയരണ്...
നാടിൻ ചുണ്ടിൽ ചിരി വിരിയണ്...
കാണാനെഞ്ചിൽ കനലെരിയണ് ഹോ...
കനലെരിയണ് ഹോ...
മംഗല്യത്തിൻ കൊടി കയറണ്....
മാനത്തോളം കനവുയരണ്...
പോകെപ്പോകെ എരികയറണ് ഹോ...
എരികയറണ് ഹോ...
മിന്നു കോർക്കും നൂലോ...
നേരാവണ്ണമിണക്കിയില്ലേ...
നാളെയൊരു വഴിയായീടും...
മൂന്നാൻമാരും തൂങ്ങീടും...
അന്തമില്ലാ കുരുക്കായ് മാറും കണ്ണേ...
ദേ കണ്ടോ കണ്ടോ കല്യാണക്കഥ തൻ പൂരം...
നീ കാണും തോറും ആവേശം പെരുക്കും പൂരം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mohappanthal
Additional Info
Year:
2019
ഗാനശാഖ: