ഗിവ് മീ മണി
എന്തിനും പോന്നവനാണേ...
നാടിന്റെ പൊന്മണിയാണേ...
ഇട്ടിച്ചൻ ആളൊരു മാസ് ഗഡി
ഇട്ടിമാണി... ഇട്ടി... മാണീ...
മുങ്ങിയാൽ പൊങ്ങും നേരം...
മാണിയ്ക്ക് വേണ്ടതൊന്നുണ്ടേ...
ചിക്കിലി ദമ്പടി കാശ് മണി...
give me money... give me money...
പച്ചനോട്ടില്ലാതെ ഉലകം തിരിയുമോ...
കമ്മീഷൻ കിട്ടാതെ കച്ചോടം തെളിയുമോ...
മണി മണി മനസ്സാണി മനപ്പൊഴുമേ...
ഇട്ടിമാണി... ഇട്ടി... മാണീ...
ഇട്ടിമാണി... ഇട്ടി... മാണീ...
give me money... give me money...
give me money... give me money...
കാശിന്റെ കെട്ടളന്നാണേ...
നാട്ടിലിന്നാളിന്റെ തൂക്കം...
ഓടണ്ടേ കാലത്തിനൊത്ത പടി...
give me money... give me money...
കാശില്ലാതാശകളൊന്നും...
പൂക്കില്ലെന്നറിയുകില്ലേ...
അങ്ങനാണിന്നത്തെ ലോകമെങ്കിൽ...
give me money... give me money...
പച്ചനോട്ടില്ലാതെ ഉലകം തിരിയുമോ...
കമ്മീഷൻ കിട്ടാതെ കച്ചോടം തെളിയുമോ...
മണി മണി മനസ്സാണി മനപ്പൊഴുമേ...
ഇട്ടിമാണി... ഇട്ടി... മാണീ...
ഇട്ടിമാണി... ഇട്ടി... മാണീ...
give me money... give me money...
give me money... give me money...