ബൊമ്മ ബൊമ്മ
wo men young yuan zuo peng you
zuo ya zuo peng you
wo men young yuan zuo peng you
zuo ya zuo peng you
wo men young yuan zuo peng you
zuo ya zuo peng you
ബൊമ്മ ബൊമ്മ
ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ
ബൊമ്മ ബൊമ്മ
കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ
ചിങ് ചിങ്..
അവൾ നിന്നെ വിളിക്കും
ചിങ് ചാങ്..
അവൾ ആടിക്കളിക്കും
പിങ് പോങ്..
നിന്റെ കൂടെക്കളിക്കും
ജിങ് ജിങ്..
പിന്നെ ഒന്നിച്ചുറങ്ങും
പണ്ടേ പണ്ടേ പണ്ടേ തൊട്ടേ
കൂട്ടാണീ കുഞ്ഞു ബൊമ്മ
wo men young yuan zuo peng you
zuo ya zuo peng you
ഏതോ ചീനക്കാരൻ രാജാവിന്റെ
മോളാണീ കുഞ്ഞു ബൊമ്മ
wo men young yuan zuo peng you
zuo ya zuo peng you
ബൊമ്മ ബൊമ്മ
ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ
ബൊമ്മ ബൊമ്മ
കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ...
ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ്
പണ്ട് പണ്ടീ രാജാവിൻ മോളെ..
zhe shi wei shen me
zhe shi wei shen me
മന്ത്രം ചൊല്ലി പൂഞ്ചെപ്പിലാക്കി..
rang hou zen me yang
rang hou zen me yang
പണ്ട് പണ്ടീ രാജാവിൻ മോളെ
മന്ത്രം ചൊല്ലി പൂഞ്ചെപ്പിലാക്കി
മായക്കാരൻ കട്ടോണ്ടു പോയി
നോക്കീട്ടെങ്ങും കിട്ടാണ്ടായേ...
പൊന്നു മോളെ എന്നും കാണാൻ
മോഹം കൊണ്ടാ കുഞ്ഞിൻ ബൊമ്മ
പൊന്നിൽ തന്നെ തീർത്തു രാജാവ്...
wo men young yuan zuo peng you
zuo ya zuo peng you
wo men young yuan zuo peng you
zuo ya zuo peng you
ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ്
ബൊമ്മക്കാരൻ നൂൽമീശക്കാരൻ..
zhe shi wei shen me
zhe shi wei shen me
കൊട്ടാരത്തിൽ ബൊമ്മേം കൊണ്ടെത്തി..
rang hou zen me yang
rang hou zen me yang
രാജാവിന്റെ കൈതൊട്ടപ്പോൾ
ഓമൽ കുഞ്ഞായ് മാറി ബൊമ്മ
തന്റെ കുഞ്ഞിൻ രൂപം പോലെ
നൂറുകോടി പൊന്നിൻ ബൊമ്മ
ബൊമ്മക്കാരനു ഏകി രാജാവ്...
ബൊമ്മ ബൊമ്മ
ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ
ബൊമ്മ ബൊമ്മ
കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ
ചിങ് ചിങ്..
അവൾ നിന്നെ വിളിക്കും
ചിങ് ചാങ്..
അവൾ ആടിക്കളിക്കും
പിങ് പോങ്..
നിന്റെ കൂടെക്കളിക്കും
ജിങ് ജിങ്..
പിന്നെ ഒന്നിച്ചുറങ്ങും
പണ്ടേ പണ്ടേ പണ്ടേ തൊട്ടേ
കൂട്ടാണീ കുഞ്ഞു ബൊമ്മ
ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ്
ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ്
ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ്