കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം

ഓ.....
കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...
കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...
തൊട്ടിട്ടും തൊട്ടിട്ടും തോന്നാത്ത സ്‌പർശം...
ആരോരുമറിയാത്തോരാദ്യാനുരാഗം...

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...

സപമ പമ പമ ധനിസ നിധ പമ ഗമ
പമ പമ പമ ഗമ പമ പമ പമ...
സപമ പമ പമ ധനിസ നിധ പമ ഗമ
പമ പമ പമ ഗമ പമ പമ പമ...

തെന്നൽ പോലേ... തെന്നി തെന്നി...
എങ്ങു നിന്നോ... വന്നെൻ ചാരേ...
തെന്നൽ പോലേ ഹേയ്... തെന്നി തെന്നി...
എങ്ങു നിന്നോ... വന്നെൻ ചാരേ...
പൊട്ടിച്ചിതറും ചിരി മുത്തും തൂകി...
സ്വപ്‍നത്തിൻ തീരത്തു ഓളങ്ങളായ്...
പൊട്ടിച്ചിതറും ചിരി മുത്തും തൂകി...
സ്വപ്‍നത്തിൻ തീരത്തു ഓളങ്ങളായ്...

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...

ചാറ്റൽ പോലേ... ചിന്നി ചിന്നി...
പെയ്‌തു മെല്ലേ... നീയെൻ മാറിൽ...
ചാറ്റൽ പോലേ ഹേയ്... ചിന്നി ചിന്നീ...
പെയ്‌തു മെല്ലേ... നീയെൻ മാറിൽ...
പൊന്നിൻ തളിരിൻ ചെറുമുത്തം നൽകി...
ഹൃദയത്തിൽ നീയിന്നു രാഗങ്ങളായ്...
പൊന്നിൻ തളിരിൻ ചെറുമുത്തം നൽകി...
ഹൃദയത്തിൽ നീയിന്നു രാഗങ്ങളായ്...

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...
കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...
തൊട്ടിട്ടും തൊട്ടിട്ടും തോന്നാത്ത സ്‌പർശം...
ആരോരുമറിയാത്തോരാദ്യാനുരാഗം...

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം...
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്രഗീതം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandittum Kandittum

Additional Info

Year: 
2019

അനുബന്ധവർത്തമാനം