പൂരം കാണണ ചേല്ക്ക് നമ്മളെ
പൂരം കാണണ ചേല്ക്ക് നമ്മളെ
തുറിച്ചു നോക്കണ കാക്കാ നിങ്ങടെ...
സ്വർണം പൂശിയ പല്ലുകൾ കണ്ടു മയങ്ങൂല്ലാ...
പടച്ചോനാണേ... നമ്മളീ വണ്ടീ കേറൂല്ലാ...
പൂരം കാണണ ചേല്ക്ക് നമ്മളെ
തുറിച്ചു നോക്കണ കാക്കാ നിങ്ങടെ...
സ്വർണം പൂശിയ പല്ലുകൾ കണ്ടു മയങ്ങൂല്ലാ...
പടച്ചോനാണേ... നമ്മളീ വണ്ടീ കേറൂല്ലാ...
പാട്ടു പെട്ടി തോളത്തിട്ട് നടക്കണ കാക്കാ...
പാട്ടിലാക്കാൻ ചുറ്റിപ്പറ്റി കറങ്ങണ കാക്കാ...
പാട്ടു പെട്ടി തോളത്തിട്ട് നടക്കണ കാക്കാ...
പാട്ടിലാക്കാൻ ചുറ്റിപ്പറ്റി കറങ്ങണ കാക്കാ...
തൽക്കാലം നീ കട്ടില് കണ്ട് പനിക്കണ്ടാ...
നിങ്ങടെ കുഞ്ഞാലിക്കളി നമ്മടടുത്തു പയറ്റണ്ടാ...
പൂരം കാണണ ചേല്ക്ക് നമ്മളെ
തുറിച്ചു നോക്കണ കാക്കാ നിങ്ങടെ...
സ്വർണം പൂശിയ പല്ലുകൾ കണ്ടു മയങ്ങൂല്ലാ...
പടച്ചോനാണേ... നമ്മളീ വണ്ടീ കേറൂല്ലാ...
നാടു നീളെ പെണ്ണും കെട്ടി നടക്കണ കാക്കാ...
വീടു തോറും സൊറ പറഞ്ഞിരിക്കണ കാക്കാ...
നാടു നീളെ പെണ്ണും കെട്ടി നടക്കണ കാക്കാ...
വീടു തോറും സൊറ പറഞ്ഞിരിക്കണ കാക്കാ...
തെക്ക് വടക്ക് കൈലും കുത്തി നടക്കണ്ടാ...
വെറുതെ മൂക്ക് തെറിക്കണ വാക്കും കേട്ട് മടങ്ങണ്ടാ...