പൂത്തു വിടർന്നു പൂവള്ളിയാകെ

പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ...
പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ...
പൂവാലൻ കോഴീടെ കൂവൽ കേട്ടു...
പുഞ്ചവയൽ കിളി പാട്ടു പാടി...
പൂവാലൻ കോഴീടെ കൂവൽ കേട്ടു...
പുഞ്ചവയൽ കിളി പാട്ടു പാടീ...

പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ... ഏ...

കാളവണ്ടിക്കാരൻ മണികണ്ഠൻ ചേട്ടൻ്റേ....
കാളവണ്ടിക്കാരൻ മണികണ്ഠൻ ചേട്ടന്റെ....
മണികെട്ട്യ കാളേടെ കൊമ്പു കൊണ്ട്...
കാളവണ്ടിക്കാരൻ മണികണ്ഠൻ ചേട്ടന്റെ....
മണികെട്ട്യ കാളേടെ കൊമ്പു കൊണ്ട്...
കള്ളൻ കണാരൻ കണ്ടത്തിൽ വീണപ്പോൾ
പള്ളയിൽ താഴ്‌ത്തിയ കിണ്ണം കണ്ടൂ...
പള്ളയിൽ താഴ്‌ത്തിയ കിണ്ണം കണ്ടൂ...

പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ...
പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ...

തക തക തെയ്യാരേ... തക തക തെയ്യാരേ...
തക തക തെയ്യാരേ... തക തക തെയ്യാരേ...

ചെത്തുന്ന ചെല്ലപ്പൻ ചേട്ടന്റെ തെങ്ങിലേ...
ചെത്തുന്ന ചെല്ലപ്പൻ ചേട്ടന്റെ തെങ്ങിലെ...
കള്ളിൻ കുടം തങ്കവേലു കട്ടൂ...
ചെത്തുന്ന ചെല്ലപ്പൻ ചേട്ടന്റെ തെങ്ങിലെ...
കള്ളിൻ കുടം തങ്കവേലു കട്ടൂ...
മംഗലത്താശാന്റെ തല്ലു ഭയന്നയ്യോ..
തേങ്ങീന്നിറങ്ങാതെ തേങ്ങി നിന്നൂ....
തേങ്ങീന്നിറങ്ങാതെ തേങ്ങി നിന്നൂ....

പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ...
പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ...
പൂവാലൻ കോഴീടെ കൂവൽ കേട്ടു...
പുഞ്ചവയൽ കിളി പാട്ടു പാടി...
പൂവാലൻ കോഴീടെ കൂവൽ കേട്ടു...
പുഞ്ചവയൽ കിളി പാട്ടു പാടീ...

പൂത്തു വിടർന്നു പൂവള്ളിയാകെ..
പൊട്ടുതൊട്ടു പൂന്തിങ്കൾ പോലേ... ഏ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poothu Vidarnnu

Additional Info

Year: 
2019

അനുബന്ധവർത്തമാനം