അനുരാഗവീണാഗാനം
അനുരാഗവീണാഗാനം ശ്രുതി തേടുന്ന മായാജാലം
പലതരം നിറങ്ങളാൽ പണ്ടു ഞാൻ തീർത്ത ശ്രീരൂപം
അനുരാഗവീണാഗാനം ശ്രുതി തേടുന്ന മായാജാലം
അന്നു നീയെൻ ചിറകിലേതോ തൂവലായിരുന്നൂ
നിന്നിലൂടെൻ പ്രണയമോഹം കൂടു നെയ്തിരുന്നൂ
നിറനിലാംഴയിലും നറുകിനാക്കുളിരിലും
അകലത്തും അരികത്തും നീ പാറി (അനുരാഗ)
പാടിയേതോ മധുരഗീതം മൗനമായ് നെഞ്ചം
പാതിരാവിൽ പകലുതേടി മുന്നിൽ നീ വന്നൂ
അഴകിനെ തഴുകുമെൻ ലഹരിയാം തുടിപ്പു നീ
അണിയഥ്റ്റും അരിയത്തും നീയെന്നും (അനുരാഗ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anuraga Veenaganam
Additional Info
Year:
2010
ഗാനശാഖ: