ആരോ തനിയേ
ആരോ തനിയേ പാടുന്നകലെ
കാണാമെന്നൊരു മോഹം കൊണ്ടൊരു
കാറ്റായി മാറിയതാണു ഞാന്‍
നോവായി വന്നൊരു പാവം രാവിനു
കൂട്ടായി മാറിയതാണു ഞാന്‍
വിറയുമീ ചിറകുമായ് ഇതിലെ അലയുമ്പോള്‍
നിറയുമീ മിഴികളില്‍ പ്രണയമുരുകുമ്പോള്‍
പാതിരാ നേരമീ കാറ്റു കരയുന്നൂ
പാതിയില്‍ തേങ്ങുമീ പാട്ടു തളരുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aro Thaniye
Additional Info
Year:
2018
ഗാനശാഖ: