ആരാരും കാണാതെ

ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം
എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ...

ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം
എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ...

ആ…

നിൻ മിഴികൾ നിറയും നേരം നിൻ ചാരത്തെത്തും ഞാൻ
നിൻ മൊഴികളിന്നിടറും നേരം നിന്നെ പുൽകും ഞാൻ
പ്രിയനേ.. പ്രിയനേ... 
നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ
നീയെന്നുമെൻറെ പ്രിയനേ...
നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ
നീയെന്നുമെൻറെ പ്രിയനേ...

ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം
എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ...

ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ
ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം
എൻ കനവിൽ നിറയും ഗീതം നിൻ മനം
പ്രിയനേ...

പ്രിയനേ... പ്രിയനേ...

ആ…

പ്രിയനേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ararum kanathe

Additional Info

Year: 
2018

അനുബന്ധവർത്തമാനം