തട്ടെടി ശോശാമ്മേ

ഫൗൾ...ഫൗൾ ഫൗൾ
അയ്യോ എന്റെ ശോശാമ്മയെ കൊന്നേ
ത്രോ...
തട്ടെടി ശോശാമ്മേ... ഓഹോ
ഓ പൊക്കെടി ശോശാമ്മേ...ഓഹോ
പോയെടാ റഹ്മാനേ...ഓഹോ
ഓ...പൊളിഞ്ഞെടാ റഹ്മാനേ...ഓഹോ
ചന്തമുള്ള പെണ്ണാണേലും പന്തെറിയാന്‍ കൊള്ളൂല

ത്രോ ത്രോ മീനാക്ഷി
പാസ്സിറ്റോൺ ടു സാവിത്രി
ദേയ്ർ യു ജംപ് അപ് ...ഷൂട്ട് ദ ബോൾ
ഗോ ഗോ മേരി ജോൺ
റീബൗണ്ടാണേ സൂക്ഷിച്ചോ
കാച്ച് ദ ബോൾ..
ഓഹ് പോയെടാ!!

എടി മേരീ ഒന്നു കേറിപ്പോടീ അവിടന്ന്
മേരി ജോണിനെ മാറ്റണം
പകരം മോളി ഇറങ്ങണം
ഇത് കേള്‍ക്കൂ കൊച്ചുശാരദ ടീച്ചറേ
മേരി ജോണിനെ മാറ്റണം
പകരം മോളി ഇറങ്ങണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thattedi Sosamme

Additional Info

Year: 
1982

അനുബന്ധവർത്തമാനം