യേ ലാല

ആ.. ആകാശമേ..
ഈ ..ഈ മണ്ണിലായ്
ഊ ..ഊഞ്ഞാലു താ..
ഏ ..ഏതോ കടൽ...
താളത്തിൽ ഊയലാടാൻ
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ... യേലാലാലാ...
ആ.. ആകാശമേ..
ഈ ..ഈ മണ്ണിലായ്
ഊ ..ഊഞ്ഞാലു താ..
ഏ ..ഏതോ കടൽ...
താളത്തിൽ ഊയലാടാൻ
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ... യേലാലാലാ...

ഒരു കാറ്റിൽ പാറും തൂവലായ്
പകലോടി പോകും പാതയിൽ
ഇരുവരുമൊരുപോലിന്നും നീങ്ങിയങ്ങിങ്ങു മെല്ലെ ചുണ്ടോരം
പ്രിയമൊരു ഗോവൻ പാട്ടായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ye lala

Additional Info

Year: 
2018

അനുബന്ധവർത്തമാനം