നിശാ ശലഭമേ
നിശാ.. ശലഭമേ.. നിശാ.. ശലഭമേ
നിനവോ പറന്നു നീ...
നിഴലായ് മറഞ്ഞു നീ
ഒരു താരം വഴികാട്ടും...
ഇരുളിൽ കടലിൻ നടുവിൽ
നിശാ.. ശലഭമേ.. നിശാ.. ശലഭമേ
ഹേയ് ...ഓഹോ ...ഓ ...
കിനാ വനികയിൽ നിലാ ചിറകുമായ്
ഒരു താരം വഴികാട്ടും...
ഇരുളിൽ കടലിൻ നടുവിൽ
നിശാ.. ശലഭമേ.. നിശാ.. ശലഭമേ
ആ ...ആ ...നിശാ.. ശലഭമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nisha shalabhame
Additional Info
Year:
2018
ഗാനശാഖ: