ലൈഫ് ഇസ് വണ്ടര്‍ഫുള്‍
ലൈഫ് ഇസ് വണ്ടര്‍ഫുള്‍ -വണ്ടര്‍ഫുള്‍
വേൾഡ് ഈസ് കളർഫുൾ -കളർഫുൾ
ലവ് ഈസ് എ വാട്ടർഫാൾ -വാട്ടർഫാൾ
എവെരി ഗേൾ ഈസ് എ തണ്ടർബോൾ-
തണ്ടർബോൾ (ലൈഫ്...)
ഈ പ്രേമജലധിയിൽ
ഈ സ്വപ്നലഹരിയിൽ
പുതിയ ചരസ്സിനനുഭൂതികളിൽ
പുളഞ്ഞു നീന്താം
ചിരിയുടെ തിരകളിലലിയാം
ഫൊർഗെറ്റ് യെസ്റ്റർഡെയ്സ്
ആൻഡ് സിങ് വിത്ത് ടുഡേയ്സ് ഡ്രീംസ്
(ലൈഫ്..)
ഈ ചിത്രവേദിയിൽ
ഈ വർണ്ണമേളയിൽ
മദിരാക്ഷികളുടെ മധുരസുഗന്ധം
നുകർന്നുറങ്ങാം
മദിരതൻ തിരകളിൽ അലിയാം
ഫൊർഗെറ്റ് യെസ്റ്റർഡെയ്സ്
ആൻഡ് സിങ് വിത്ത് ടുഡേയ്സ് ഡ്രീംസ്
(ലൈഫ്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Life is wonderful
Additional Info
Year:
1975
ഗാനശാഖ: