മാവിന്റെ കൊമ്പിലിരുന്നൊരു
Music:
Lyricist:
Singer:
Raaga:
Film/album:
മാവിന്റെ കൊമ്പിലിരുന്നൊരു
മൈന വിളിച്ചു -ആണ്‍
മൈന വിളിച്ചു
മാവിന്റെ കൊമ്പിലിരുന്നൊരു
മൈന വിളിച്ചു -ആണ്‍
മൈന വിളിച്ചു വാ വാ വാ വാ
മാളികക്കൂട്ടിലിരുന്നൊരു
മൈന വിളിച്ചു -പെൺ
മൈന വിളിച്ചു വാ വാ വാ വാ
ഭഗവതിപ്പട്ടുടുത്തു പോന്നശോകം
പാതയില്‍ പവൻവിതറി പൊന്നരളി
പൂക്കാലം പോവും മുന്‍പേ
പുതുമഴ പെയ്യും മുന്‍പേ
പൂത്താലി ചാര്‍ത്തിക്കാമോ കൂടെവന്നാല്‍
മാളികക്കൂട്ടിലിരിക്കും മൈന പറഞ്ഞു
പെണ്‍മൈന പറഞ്ഞു
മൈന പറഞ്ഞു മൈന പറഞ്ഞു
(മാവിന്റെ..)
കനകമണിച്ചിറകു തളരുകില്ലേ
കതിരുകാണാക്കിളിതന്‍ കരംപിടിച്ചാല്‍
നീലപ്പൂം മാനത്തു നാം
ഇണചേര്‍ന്നു നീന്തും നേരം
ജീവന്റെ സംഗീതത്തില്‍ മറക്കുമെല്ലാം
മാളികക്കൂട്ടിലിരുന്നാ മൈന പറഞ്ഞു
പെണ്‍മൈന പറഞ്ഞൂ
മൈന പറഞ്ഞു മൈന പറഞ്ഞു
(മാവിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Maavinte kombilirunnu
Additional Info
ഗാനശാഖ: