വീരാംഗന

തന്തിനം തന്തിനം.. തന്തിനാനാനോ
തന്തിനം തന്തിനം.. തന്തിനാനോ
തന്തിനം തന്തിനം.. തന്തിനാനാനോ
തന്തിനം തന്തിനം... തന്തിനാനോ...

ആരെടാ വീരാ പോരിന് വാടാ
പൈങ്കിളി അല്ലാ പെൺകിളിയാണേ
ആരെടാ വീരാ പോരിന് വാടാ..
പൈങ്കിളി അല്ലാ പെൺകിളിയാണേ
വീരാംഗനാ....
നേരുണ്ടോ നേർക്കുണ്ടോ വില്ലാളി വീരാ
പേറാനുമില്ലാ.. പോരാനുമില്ലാ
നേരുണ്ടോ നേർക്കുണ്ടോ വില്ലാളി വീരാ
പേറാനുമില്ലാ.. പോരാനുമില്ലാ

തന്തിനം തന്തിനം.. തന്തിനാനാനോ
തന്തിനം തന്തിനം.. .തന്തിനാനോ
തന്തിനം തന്തിനം.. തന്തിനാനാനോ
തന്തിനം തന്തിനം.. തന്തിനാനോ

തട്ടേണ്ടാ മുട്ടണ്ടാ ചെല്ലച്ചെക്കാ
ചെണ്ടയല്ലാ.. മറ്റും ഉടുക്കുമല്ലാ..
തട്ടേണ്ടാ മുട്ടണ്ടാ ചെല്ലച്ചെക്കാ
ചെണ്ടയല്ലാ മറ്റും ഉടുക്കുമല്ലാ
ഓരോന്നുമങ്ങനെ ഓർക്കുന്ന ഞാൻ
കത്തിയെരിയുന്ന തീ.. ജ്വാലയിൽ

തന്തിനം തന്തിനം തന്തിനാനാനോ
തന്തിനം തന്തിനം തന്തിനാനോ
തന്തിനം തന്തിനം തന്തിനാനാനോ
തന്തിനം തന്തിനം തന്തിനാനോ

ആട്ടിന്റെ താളം കൊട്ടിന്റെ മേളം
ആർപ്പുവിളിക്കും പെണ്ണിന്റെ ശബ്ദം
ആട്ടിന്റെ താളം കൊട്ടിന്റെ മേളം
ആർപ്പുവിളിക്കും പെണ്ണിന്റെ ശബ്ദം..
കൂട്ടായി നിന്നാൽ പൂക്കാലമാണ്...
വീരാംഗനാ....ആ...വീരാംഗനാ....

തന്തിനം തന്തിനം തന്തിനാനാനോ
തന്തിനം തന്തിനം തന്തിനാനോ
തന്തിനം തന്തിനം തന്തിനാനാനോ
തന്തിനം തന്തിനം തന്തിനാനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veerangana

Additional Info

Year: 
2017