ജ്വാലാമുഖികൾ തഴുകിയിറങ്ങി

Year: 
1993
Film/album: 
Jwala mukhikal thazhukitirangi
10
Average: 10 (1 vote)

ജ്വാലാമുഖികൾ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളിൽ ഇളകിയിരമ്പീ
കണ്ണീർക്കടലിൻ മൌനം (ജ്വാലാ...)


വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കൾക്കലയുടെ നാളം(2)
നിത്യ തമസ്സിൻ നീല തിരയിൽ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)അതിരഥനൂട്ടി വളർത്തിയുണർത്തീ
പുത്ര സ്നേഹ വസന്തം(2)
കർണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)

47f9Zy8pRuo