പ്രണയമാണിത്
നാനാ ...ആ ..യേ ഗാനാ ....
ഗാനാ ....ആ ..യേ ഗാനാ ....
സുർ കേ.. യേ മിലൻ കീ
സുർ കേ..മൻ ഖുഷ് നസീബ്
പ്രണയമാണിത് പ്രണയമാണിത് ഹൃദയ നദിയുടെ പ്രളയമാ
കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമാ
പ്രണയമാണിത് പ്രണയമാണിത് ഹൃദയ നദിയുടെ പ്രളയമാ
കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമാ
ഗാനാ ....ആ ..യേ ഗാനാ ....
നീളും വഴിയെല്ലാം കൂട്ടാണേ
ഉള്ളം തഴുകീടും കാറ്റായി
ആരും കൊതിക്കും പ്രേമം ഒരു കൽക്കണ്ടമാ
ചിന്നും മഴയെത്തും ചൂടാണേ
പൊള്ളും ചൊടിയിലും തേനാണേ
മോഹം മിഴികളിൽ മീനായ് നീന്തും ഈ നേരം..
മേലെ മൂളീടും വണ്ടിനെ കാണുന്ന പൂവിനും
തോന്നുമീ രാഗം അനുരാഗം ...
പ്രണയമാണിത് പ്രണയമാണിത് ഹൃദയ നദിയുടെ പ്രളയമാ
കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമാ
പ്രണയമാണിത് പ്രണയമാണിത് ഹൃദയ നദിയുടെ പ്രളയമാ
കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമാ
ഉരുകുതോ ഹൃദയമേ പലവുരു ഇനിയും
ഉണരുമോ ഹൃദയമേ പലവുരു ഇനിയും
ഉലകം പറയും പ്രണയം മധുരം