ശുംഭറാണി

വീടിന്റെ മോളിൽ കേറി ട്യൂൺ ചെയ്തിരിക്കും നേരതത്ത്‌
നീ നിന്റെ നീല തട്ടമിട്ടു എന്റെ മുന്നിൽ വന്നപ്പോൾ
എന്റെ കണ്ണ് ബൾബായി നിന്നെ കണ്ട നേരം
മനം മയക്കും നിന്റെ ഗന്ധം ശുംഭറാണി കോയി കമഴ്ത്തി
കോപമെന്റെ പെണ്ണെ പ്രേമം മൂത്തിട്ടല്ലേ
സിഗ്നൽ ക്ലിയറായില്ലേ ശുംഭനായി കോയി കമഴ്ത്തി
ഹേ രപ്പാ ..രപ്പ ..
കുഴമ്പു തേച്ചു തിരുമ്മി തിരുമ്മി കൈയും കഴച്ചു
കൈ കഴപ്പ് കുഴപ്പമാവാതെ തടവി ജയനും
മസിലൂരുട്ടി കാണിച്ച കാര്യമില്ലാ ..
എന്റെ പടച്ചോനേ എന്നെ കാത്തോണേ
ശുംഭറാണി കോയി കമഴ്ത്തി
നാനാനാനാ ..നനനാനനാ ...നനനാനനാ ..

ഓർമ്മകൾ മായാതെ തുടരുന്നുവോ..
നോവിന്റെ ആഴങ്ങളൾ അറിയാതെ നീ
മായാത്ത നിനവുകൾ ഒന്നുമില്ലാ
കനവുകൾ കാണാത്ത മനസുമില്ല
എന്റെ കണ്മണീ..നീ ചൊല്ലടീ ..
മിഴി രണ്ടിലും സ്നേഹമാണെന്ന്
ലാലാലാലാലാ ..ഓ ...എയായിയോ ...
തും താരിതേ ....എയായിയോ ...ലാലാലാലാലാ .

Basheerinte Premalekhanam | Audio Jukebox| Farhaan Faasil,Sana Althaf |Vishnu Mohan Sithara|Official