പൂവുകള്‍ തെണ്ടും പൂമ്പാറ്റ
പൂവുകള്‍ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
(പൂവുകള്‍... )
എന്ത് വെളിച്ചം പൂമ്പാറ്റേ
എന്ത് തെളിച്ചം പൂമ്പാറ്റേ (2)
മഴവില്ലാണോ നിന്നമ്മ - തരുമോ
നീയൊരു കുഞ്ഞുമ്മ (2)
(പൂവുകള്‍... )
ഒന്ന് തൊടട്ടെ നോവാതെ
നിന്ന് തരാമോ പോവാതെ (2)
ലലാലലലലല ..ലലാലലാ ..
മുങ്ങാം പൊങ്ങാം ഇളവെയിലില്‍
നീന്താം മറിയാം പൊന്‍വെയിലില്‍ (2)
പൂവുകള്‍ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
ലലാലലലലല....ലലാലലാ ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poombodi thendum poombaatta
Additional Info
Year:
1964
ഗാനശാഖ: