കണ്ണുനീര്‍ പൊഴിയ്ക്കൂ നീ

കണ്ണുനീര്‍ പൊഴിയ്ക്കൂ നീ ലോകമേ...
നിന്‍ വേദാന്തസംഹിതയെല്ലാം നിര്‍ത്തി -
തെല്ലിട നോക്കൂ ദൂരേ

മര്‍ത്ത്യനെ മഹാ കള്ളനാക്കുന്ന സന്ദര്‍ഭം നീ
മന്നിതില്‍ നാളെത്തൊട്ടു സൃഷ്ടിക്കാതിരുന്നാലും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannuneer pozhiykkoo nee

Additional Info

Year: 
1964

അനുബന്ധവർത്തമാനം