പങ്കജാക്ഷ പാദസേവ

പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോർക്കു
സങ്കടങ്ങളകന്നീടും
അകന്നീടും ..അകന്നീടും
പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോർക്കു
സങ്കടങ്ങളകന്നീടും
ശങ്കയെന്തതിനു പാർത്താൽ...

പരിപാഹിമാം ഹരേ പത്മാലയാപതേ
പരിതാപമകലുവാന്‍ പരമപുരുഷ തവ
ചരണയുഗം വന്ദേ മംഗളമൂർത്തേ
മമ കേശമിതു കണ്ടു കേശവാ ഗമിക്കേണം
നിന്നുടയ പാദസേവ ചെയ്യുന്നോർക്കു
സങ്കടങ്ങളകന്നീടും ..അകന്നീടും..അകന്നീടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pankajaksha