പല്ലാക്ക് മൂക്കുത്തിയും

പല്ലാക്ക് മൂക്കുത്തിയും ലോലാക്കുമിട്ടൊരുങ്ങി
കാഞ്ചീപുരം ചേലയും ചുറ്റി
രാസാത്തിപ്പൊണ്ണ് വന്താച്ച്
പാണ്ടിക്കര പാവുടുത്ത് കുതിരവണ്ടിയിൽ പട്ടണം ചുറ്റി 
രാസാവും കൂട്ടരും വന്താച്ച്....
അടി കാഞ്ചീവിശാലാക്ഷി
മാമധുര മീനാക്ഷീ..
പെണ്ണോട് കണ്ണ് വയ്ക്കാതെ...
കൊഞ്ചം കൊഞ്ചം കൂടെ എന്നും കൊഞ്ചം....കൊഞ്ചം
കൊഞ്ചം കൊഞ്ചം കൂടെ സിറിപ്പ് കൊഞ്ചം....അടി കൊഞ്ചം....
ഹേയ്...ആടാതെ ആട്ടങ്കൾ ആടിത്തുടിയ്ക്കെടീ കണ്ണമ്മാ
പാടാതെ പാട്ടെല്ലാം പാടിപ്പുകഴ്ത്തെടീ ചിന്നമ്മാ..

പല്ലാക്ക് മൂക്കുത്തിയും കാഞ്ചീപുരം ചേലയും ചുറ്റി
രാസാത്തിപ്പൊണ്ണ് വന്താച്ച്...

നില്ല് പോകാതെ കണ്ണാ പോകാതേ.....
നില്ല് പോകാതെ രാസാ പോകാതേ....
ഇന്ത രാസാത്തിയെ വിട്ട് പോകാതെടാ....
കാശിക്ക്‌ പോകാതടാ.....(2)
തായായ് മനം താലാട്ടണം....
പെണ്ണേ സീതാരാമ കല്യാണപ്പെണ്ണേ പെണ്ണേ....
കൊഞ്ചം കൊഞ്ചം കൂടെ ഇന്നം കൊഞ്ചം.... കൊഞ്ചം....
കൊഞ്ചം കൊഞ്ചം കൂടെ സിറിപ്പ് കൊഞ്ചം.... അടി കൊഞ്ചം....
അടി...ആടാതെ ആട്ടങ്കൾ ആടിത്തുടിയ്ക്കെടീ കണ്ണമ്മാ
പാടാതെ പാട്ടെല്ലാം പാടിപ്പുകഴ്ത്തെടീ ചിന്നമ്മാ..
പാണ്ടിക്കര പാവുടുത്ത് കുതിരവണ്ടിയിൽ പട്ടണം ചുറ്റി 
രാസാവും കൂട്ടരും വന്താച്ച്....

കണ്ണ് മൂടാതെ കണ്ണേ മൂടാതെ
വെക്കം ഇനി വേണോ പക്കം പാരടിയേ.....
ഇന്ന് ശുഭരാത്രി നല്ല ശിവരാത്രി... 
തൂങ്കാതെ പുതുരാത്രി...(2)
ഇവളോട് നീ തുണയാകണം
ഈ കണ്ണാന പെണ്ണെന്നും നിന്റെ സ്വന്തം സ്വന്തം
കൊഞ്ചം കൊഞ്ചം ഇന്നം കൊഞ്ചം....
കൊഞ്ചം കൊഞ്ചം കൂടെ സിറപ്പ് കൊഞ്ചം.....
ഹേയ്...ആടാതെ ആട്ടങ്കൾ ആടിത്തുടിയ്ക്കെടീ കണ്ണമ്മാ
പാടാതെ പാട്ടെല്ലാം പാടിപ്പുകഴ്ത്തെടീ ചിന്നമ്മാ..

പല്ലാക്ക് മൂക്കുത്തിയും ലോലാക്കുമിട്ടൊരുങ്ങി
കാഞ്ചീപുരം ചേലയും ചുറ്റി
രാസാത്തിപ്പൊണ്ണ് വന്താച്ച്
പാണ്ടിക്കര പാവുടുത്ത് കുതിരവണ്ടിയിൽ പട്ടണം ചുറ്റി 
രാസാവും കൂട്ടരും വന്താച്ച്....
അടി കാഞ്ചീവിശാലാക്ഷി
മാമധുര മീനാക്ഷീ..
പെണ്ണോട് കണ്ണ് വയ്ക്കാതെ...
കൊഞ്ചം കൊഞ്ചം കൂടെ എന്നും കൊഞ്ചം....കൊഞ്ചം
കൊഞ്ചം കൊഞ്ചം കൂടെ സിറിപ്പ് കൊഞ്ചം....അടി കൊഞ്ചം....
ഹേയ്...ആടാതെ ആട്ടങ്കൾ ആടിത്തുടിയ്ക്കെടീ കണ്ണമ്മാ
പാടാതെ പാട്ടെല്ലാം പാടിപ്പുകഴ്ത്തെടീ ചിന്നമ്മാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pallakku mukkuthiyum

Additional Info

അനുബന്ധവർത്തമാനം