വിടരാൻ മറന്ന പൂവേ

വിടരാൻ മറന്ന പൂവേ
ചിരിക്കാനും നീ മറന്നുവോ
വിടരാൻ മറന്ന പൂവേ
ചിരിക്കാനും നീ മറന്നുവോ ...
കരയാൻ മാത്രം ജനിച്ച പൂവേ ..
ഒരിക്കലെങ്കിലും ചിരിക്കുമോ ..
വിടരാൻ മറന്ന പൂവേ ...
ചിരിക്കാനും നീ മറന്നോ ..

പഴിക്കുന്നതാരെ നീ ..
വിധിക്കുന്നതാരെ നീ ..
നിന്റെ വിധിയേയോ
നിന്റെ ജന്മത്തെയോ
നിന്റെ വിധിയേയോ
നിന്റെ ജന്മത്തെയോ
പഴിക്കുന്നതാരെ നീ ..
ഒരിക്കലെങ്കിലും ചിരിക്കുമോ
നീ.. ഒരിക്കലെങ്കിലും വിടരുമോ

വിടരാൻ മറന്ന പൂവേ
ചിരിക്കാനും നീ മറന്നുവോ
കരയാൻ മാത്രം ജനിച്ച പൂവേ ..
ഒരിക്കലെങ്കിലും ചിരിക്കുമോ ..
നീ.. ഒരിക്കലെങ്കിലും വിടരുമോ
വിടരാൻ മറന്ന പൂവേ..
ചിരിക്കാനും നീ മറന്നുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidaran maranna