ചാടിക്കോ പെണ്ണേ

ചാടിക്കോ പെണ്ണേ ..
വീട്ടുകാർ കണ്ടാലോ ..
കൂടിക്കോ പെണ്ണേ..
പട്ടണം ചുറ്റാനോ ..
ആലപ്പുഴ ബീച്ച് കാണാം
കുമരകോം കാണാം..
കായലിലും കരയിലും കറങ്ങി നടക്കാം .
ചാടിക്കോ പെണ്ണേ ..
വീട്ടുകാർ കണ്ടാലോ ..
കൂടിക്കോ പെണ്ണേ..
പട്ടണം ചുറ്റാനോ ..

അച്ഛൻ കണ്ടാലോ.. എനിക്ക് പേടിയാ
നോ നോ നോ പേടി വേണ്ട പേടി വേണ്ട
അച്ഛൻ വഴിമാറിപ്പോകും
ആശശോ ...
അമ്മ കണ്ടാലോ എനിക്ക് പേടിയാ
പേടി വേണ്ട പേടി വേണ്ട വേണ്ട
അമ്മ തലകുനിച്ചു പോയിടും
ഉം ..യെവനാള് കൊള്ളാല്ലോ ..ലോ ..ലോ ..
കൊള്ളാല്ലോ...
(ചാടിക്കോ പെണ്ണേ .)

ആ ചേച്ചി നോക്കണ കണ്ടാ
അയ്യയ്യോ പൊല്ലാപ്പായേ ..
ആപ്പ് ആയേ വാട്ട്സപ്പ് ആയേ ...വാട്ട്സപ്പ് ആയേ ...
അയൽക്കാർ കണ്ടാൽ ..എനിക്ക് പേടിയാ
പേടി വേണ്ടാ പേടി വേണ്ടാ
നമ്മള്  നോക്കാതിരുന്നാൽ മതി
അയ്യയ്യയ്യയ്യോ ..
അങ്ങളമാരെ കണ്ടാലോ എനിക്ക് പേടിയാ
അയ്യയ്യോ ..യ്യോ ..യ്യോ
അപ്പൊ എസ്കേപ്പ് ..
അയ്യയ്യേ ..യ്യേ ..യ്യേ
പേടിത്തൊണ്ടൻ കാമുകാ

ചാടിക്കോ പെണ്ണേ .
കൂടിക്കോ പെണ്ണേ..
പട്ടണം ചുറ്റാം
ആലപ്പുഴ ബീച്ച് കാണാം
കുമരകോം കാണാം..
കായലിലും കരയിലും കറങ്ങി നടക്കാം .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chadikko penne