കൊ കൊ കൊ കോമളവല്ലി

കൊ കൊ കൊ കോമളവല്ലി കയ്പ്പറ്റക്കാരത്തി
നീ നീ നീ നീയൊരു വായനാട്ടുകാരി ..
പതിനെട്ടടവും പഠിച്ചു നീ
പതിനെട്ടാംപടി കയറി വന്നവളേ (2)

അന്നെൻ വേലക്കാരി ..
ഇന്ന് നീയെൻ യജമാനത്തി ..
അന്നെൻ വേലക്കാരി ..
ഇന്ന് നീയെൻ യജമാനത്തി ..
കോ കോ കോ കോമളവല്ലി കയ്പ്പറ്റക്കാരത്തി
നീയൊരു വായനാട്ടുകാരി ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..

പാതിരാ കഴിഞ്ഞാൽ പാതിരി ഒരുമാതിരി
പാതിരാ കഴിഞ്ഞാൽ പാതിരി ഒരുമാതിരി
പാതിരാ കഴിഞ്ഞാൽ പാതിരി ഒരുമാതിരി
പകലിലോ ഫയൽമാൻ ഒരു ഫയർമാൻ
രാത്രിയിലോ ഫയൽമാൻ ഒരു മുയൽമാൻ

ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..
ആയി ഗുഡ ഗേലോ ഹായ് കമ്മാല ഗേലോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ko ko ko komalavalli