തെങ്കാശിക്കാരെ പൊങ്കലാടിവാ
ധുംതനക്കും തനതനക്കും..
തെങ്കാശിക്കാരെ പൊങ്കലാടിവാ
പൊള്ളാച്ചിക്കാരെ തുള്ളിവാ
അങ്ങാടി പൂരം കണ്ടു കണ്ടു വാ
ആറാടി കൂടാൻ ഓടി വാ
ഒറ്റയ്ക്ക് നിന്നാൽ കെൽപ്പില്ലടാ
എങ്ങെങ്ങും പൊല്ലാപ്പെടാ
ഒന്നിച്ചു നിന്നാൽ കൊള്ളാമെടാ
എന്നെന്നും ധില്ലാണെടാ
മന്നരോ.. പുല്ലെടാ
തെങ്കാശിക്കാരെ പൊങ്കലാടിവാ
പൊള്ളാച്ചിക്കാരെ തുള്ളിവാ
അങ്ങാടി പൂരം കണ്ടു കണ്ടു വാ
ആറാടി കൂടാൻ ഓടി വാ
ഇടംവലം തിരിഞ്ഞുലഞ്ഞാടാം
അലിഞ്ഞലിഞ്ഞുറക്കനെ പാടാം
ഒന്നാണെ മനസ്സൊന്നാണേ
വിണ്ണോളമീ ഖരം മുഴക്കാം
പണ്ടെല്ലാം ഏതെതോ പാടം വീണേ
എല്ലാകെ തേഞ്ഞീടും കോലം നമ്മൾ
ഓ...........
ഇന്നെല്ലാം മാറീല്ലെ ജോറായില്ലെ
നോവെല്ലാം എങ്ങേങ്ങോ പൊയ്പ്പ്പോയില്ലെ
ഞാനോ ഞാനെന്ന ഭാവങ്ങളോടെ
നാണം കെട്ടില്ലെ മാടമ്പി ദൂരേ
വീറിൻ തീയാളും നെഞ്ചോടെ ചൊല്ലാം
ലോകം മാറ്റുന്നതീ നമ്മളല്ലേ
താമ്പെടുക്കട പാപ്പി എട തകിലെടുക്കട തമ്പീ
കൊമ്പെടുക്കട കോയ എട കുഴലെടുക്കട ചാമ്യെ
ജിഞ്ചിചെക്കട ചാലെ
തെങ്കാശിക്കാരെ പൊങ്കലാടിവാ
പൊള്ളാച്ചിക്കാരെ തുള്ളിവാ
അങ്ങാടി പൂരം കണ്ടു കണ്ടു വാ
ആറാടി കൂടാൻ ഓടി വാ
ജാതിക്കും മേലെയാണെന്നും ഞങ്ങൾ
ചോരയ്ക്കും ചൂടുള്ളൊരാൺ കുഞ്ഞുങ്ങൾ
ഈ നെഞ്ചിൽ വേരോടും നേരിൽ ഞങ്ങൾ
ഈ നാടിൻ നീതിയ്ക്കായ് നിൽക്കും ഞങ്ങൾ
കൈയിൽ കൈയ്യെകാമിന്നല്ലയെന്നും
മെയ്യിൽ മെയ്യോടെ തോളൊന്നുരുമ്മാം
കാലം പായുമ്പോളീമണ്ണിലെന്നും
കാവൽ കണ്ണാകാൻ ഈ ഞങ്ങളില്ലെ
തമ്പെടുക്കട പാപ്പി എട തകിലെടുക്കട തമ്പീ
കൊമ്പെടുക്കട കോയ എട കുഴലെടുക്കട ചാമ്യെ
തെങ്കാശിക്കാരെ പൊങ്കലാടിവാ
പൊള്ളാച്ചിക്കാരെ തുള്ളിവാ
അങ്ങാടി പൂരം കണ്ടു കണ്ടു വാ
ആറാടി കൂടാൻ ഓടി വാ
ഒന്നിച്ചു നിന്നാൽ കൊള്ളാമെടാ
എന്നെന്നും ധില്ലാണെടാ
മന്നരോ.. പുല്ലെടാ
തെങ്കാശിക്കാരെ പൊങ്കലാടിവാ
പൊള്ളാച്ചിക്കാരെ തുള്ളിവാ
അങ്ങാടി പൂരം കണ്ടു കണ്ടു വാ
ആറാടി കൂടാൻ ഓടി വാ
തമ്പെടുക്കട പാപ്പി എട തകിലെടുക്കട തമ്പീ
കൊമ്പെടുക്കട കോയ എട കുഴലെടുക്കട ചാമ്യെ