കൊച്ചരിമുല്ലയിൽ

കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലൻത്തുമ്പി 
നിന്റെ വള്ളിക്കുടിലിൽ കൂട്ടിന് ചെല്ലപ്പാട്ടുണ്ടോ....?
നിന്റെ ചുണ്ടിലെ നാടൻപാട്ടിന് തുള്ളിത്തേനുണ്ടോ...
തുള്ളിത്തേനുണ്ടോ.....(കൊച്ചരി...........തുമ്പി )
ലാ ല ല ല്ല ല്ല ല്ല ലാ ല ല..............

അക്കരെയാലിൻ കൊമ്പത്ത്.....ആ...ആ ...ല....ല... 
ചക്കരമാവിൻ തുഞ്ചത്ത് ........ആ.....ആ....ല....ല
അക്കരെയാലിൻ കൊമ്പത്ത്.....
ചക്കരമാവിൻ തുഞ്ചത്ത് ........
നക്ഷത്രക്കണി കൈനീട്ടത്തിന് കൊണ്ടുപോകാമോ?
നക്ഷത്രക്കണി കൈനീട്ടത്തിന് കൊണ്ടുപോകാമോ?
മുത്തണിമാലകൾ എന്റെ കഴുത്തിൽ ചാർത്തിയ്ക്കാമോ
കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലൻത്തുമ്പി

തമ്പ്രാൻ പാടത്ത് തകതെയ്യം പാടത്ത് 
ചക്കണം പുക്കണം കാളപ്പൂട്ട് 
ഇത്തരവാടിൻ മുറ്റത്ത്.....ആ.....ആ......ആ 
മുത്തശ്ശിമാരേ വന്നാട്ടേ....ആ.....ആ......ആ
ഇത്തരവാടിൻ മുറ്റത്ത്......
മുത്തശ്ശിമാരേ വന്നാട്ടേ....
അപ്പൂപ്പൻകഥ പഴമടി നിറയേ കൊണ്ടുപോരാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kocharimullayil