മണിവീണ മീട്ടിനേരിൻ

മണിവീണ മീട്ടിനേരിൻ 
മാറിമായ താളിലായ് 
കളിവീടു തീർത്തതാകെ 
അപരാധമായി 
നിഴലായ് രാജയോഗം 
അണയാതെ കാക്കുമോ (2)

ചൂടാത്ത പൂവിൽ നീയെൻ 
കനവാകെ മൂടിയോ 
പാടാത്ത പാട്ടിൽ നീയെൻ 
സ്വരമേകിയോ 
ഓ പാലാഴിയിൽ ജാതകം വീണു പോയി
മണിവീണ മീട്ടി ......

മൂകാനുരാഗതീർത്ഥം 
കുളിരായി പെയ്യുവാൻ 
നോവിന്റെ നാവിലീണം 
ഇഴ ചേർത്തുവോ 
ഓ ...വേഴാമ്പലേ മോക്ഷമായ് താളമേന്തം 
മണിവീണ മീട്ടി .....

ല ല ലാലാ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maniveena meetinerin

Additional Info

Year: 
1996
Lyrics Genre: 

അനുബന്ധവർത്തമാനം