മനോഗതം ഭവാൻ
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
സുന്ദരമീ, രവണസേവ സാഗരം...
നിന്നരികേ, നിറയുന്നുവേ
ഹൃദയമേവം ധന്യമായ്...
സുമസായകാ നിലയം മാനസം...
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
അതിലോലം ബാലേ മലർ മാരുതൻ പൂ തൂകീ...
മേഘജാലം മേലേ ഹിമധാരയാൽ ചിരിയേകീ...
വിരിയുമീ നവീന ഭാവം...
പൊഴിയുമീ നിലീണ മൗനം...
അറിയുമീ സുഖാനുരാഗം...
ആദ്യമായ് ഞാൻ...
മനോഗതം സഖീ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
മനോഗതം സഖീ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
മധുരം ജീവരാഗം... മപധ സനിധപ...
മധുരം ജീവരാഗം...
മപനിധരി മപനിധരി
മപധ പധ സനിധപ ധ...
ധപധ സരി... സരിമഗരിധരി
സനിപധധ മഗരി...
രിപമ പധ മപധസ സരി
മഗരി രി പ മഗരിധരി മഗരി
രി സനിധപധ മപധ മഗരി
രി സനിധ സ...
മധുരം ജീവരാഗം...
കുളിർ വിരൽ തൊടും സുഖം...
ഇനിയീ പ്രേമഗംഗ...
കളരുതമൊഴുകിടും താന്തം...
സുന്ദരമീ.. സ്മൃതിപോലുമാത്മലയം...
നിൻ ചിരിയോ, മധുരാനുഭൂതിമയം...
രിരിരി സരി സസസ ധരി സരി ധസ പധ പമ മഗരിസ.....
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...