നീയോ ഞാനോ....

പതിനായിരമായിരമെന്നും...
അതിരാവിലെണീറ്റു വരുന്നൂ...
മധുരം നിറയും കനവിൻ നഗരം ഉണർന്നേ...
ഓ... പതിനായിരമായിരമെന്നും...
അതിരാവിലെണീറ്റു വരുന്നൂ...
മധുരം നിറയും കനവിൻ നഗരം ഉണർന്നേ...
ഹാ.. നീയോ ഞാനോ... ഞാനോ നീയോ...
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ....
നീയോ ഞാനോ... ഞാനോ നീയോ...
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ....

അയ്യയ്യയ്യയ്യാ... അയ്യയ്യയ്യയ്യാ...
ഹായ് നേരത്തേ... അതി കാലാത്തേ...
പട വെട്ടാനോടി പോയിടുന്നേ...
വിധിയാവട്ടേ.. വിളയാടുന്നേ...
ഗതി കെട്ടാതോടി വന്നിടുന്നേ...
ഹായ് നേരത്തേ... അതി കാലാത്തേ...
പട വെട്ടാനോടി പോയിടുന്നേ...
വിധിയാവട്ടേ.. വിളയാടുന്നേ...
ഗതി കെട്ടാതോടി വന്നിടുന്നേ...
സ്വപ്നം കാണും ലോകം... 
ഇത് സങ്കൽപ്പത്തിൻ ലോകം...
ഇത് സന്തോഷത്തിലാടുന്ന നഗരം, നഗരം..
സ്വാതന്ത്ര്യത്തിൻ ലോകം...
ഇത് സംഗീതത്തിൻ ലോകം...
ഇത് ഉല്ലാസത്തിലുണരുന്ന നഗരം, നഗരം, നഗരം, നഗരം..

നീയോ ഞാനോ... ഞാനോ നീയോ...
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ....
നീയോ ഞാനോ... ഞാനോ നീയോ...
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ....

ഹഹഹഹഹഹാ.... ഹഹഹഹഹഹാ....
താരങ്ങൾ താരങ്ങൾ വിണ്ണിൻ താരങ്ങളാ...
താഴത്തെ ലോകത്തിൽ വന്ന് പോകുന്നിതാ....
ഹേ... വളരുന്നൂ അതിവേഗം പുതിയൊരു താളത്തിൽ...
തളരില്ലാ ഒരു നാളും വലിയൊരു ലോകത്തിൽ...
ഹേയ്... ഒന്നാം ജംഗ്ഷനിലോട്ടോ പിടിച്ചവൻ
രണ്ടും മൂന്നും നാലാം ജംഗ്ഷനിൽ
ഇറങ്ങിയിടത്തൊരു മാളു കറങ്ങി നടക്കവേ
കാഴ്ചകൾ കണ്ടു മയങ്ങി...
കണ്ണുകൾ രണ്ടും പന്തു കണക്കേ
ഉരുണ്ടു കളിച്ചിട്ടന്തം വിട്ടവൻ 
നിക്കണ കണ്ടാൽ കുന്തം കുത്തി 
നിർത്തിയ പോലേ...
താരങ്ങൾ താരങ്ങൾ വിണ്ണിൻ താരങ്ങളാ...
താഴത്തെ ലോകത്തിൽ വന്ന് പോകുന്നിതാ....
ഹേ... വളരുന്നൂ അതിവേഗം പുതിയൊരു താളത്തിൽ...
തളരില്ലാ ഒരു നാളും വലിയൊരു ലോകത്തിൽ...
സ്വപ്നം കാണും ലോകം... 
ഇത് സങ്കൽപ്പത്തിൻ ലോകം...
ഇത് സന്തോഷത്തിലാടുന്ന നഗരം, നഗരം..
സ്വാതന്ത്ര്യത്തിൻ ലോകം...
ഇത് സംഗീതത്തിൻ ലോകം...
ഇത് ഉല്ലാസത്തിലുണരുന്ന നഗരം, നഗരം..

നീയോ ഞാനോ... ഞാനോ നീയോ...
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ....
നീയോ ഞാനോ... ഞാനോ നീയോ...
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyo Njano......

Additional Info

Year: 
2016