ഒത്തേ ഒത്തേ ഒത്തേ

കൂത്താടമ്മാ കൂത്താടമ്മാ
ജമ്പലക്ക ജുമ്മ ജുമ്മ ..
ചുമ്മാ ആടമ്മാ..
ഡ്രമ്മ് കെട്ടി സിക്സഏയ്‌റ്റ് റിഥത്തില്  
താളം പോടമ്മാ
ഡാൻസ് ഡ്രാമാ യെമ്മാ യെമ്മാ
ദമ്മറോ ദാമ്മാ..
ആടിപ്പാടി ഡ്രൈവർ ഓൺ ഡ്യൂട്ടിക്ക്
കൂട്ടായി കൂടമ്മാ ..
ലാത്തിയും വേണ്ട തോക്കും വേണ്ടാ
ലേഡി പോലീസേ
കിലുക്കൻ തണ്ടർ ടോട്ടൽ വണ്ടർ
കാണാത്തോരൈറ്റം നമ്പർ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ

ജമ്പലക്ക ജുമ്മ ജുമ്മ ..
ചുമ്മാ ആടമ്മാ..
ഡ്രമ്മ് കെട്ടി സിക്സഏയ്‌റ്റ് റിഥത്തില്  
താളം പോടമ്മാ
ഡാൻസ് ഡ്രാമാ യെമ്മാ യെമ്മാ
ദമ്മറോ ദാമ്മാ..
ആടിപ്പാടി ഡ്രൈവർ ഓൺ ഡ്യൂട്ടിക്ക്
കൂട്ടായി കൂടമ്മാ ..
ലാത്തിയും വേണ്ട തോക്കും വേണ്ടാ
ലേഡി പോലീസേ..
കിലുക്കൻ തണ്ടർ ടോട്ടൽ വണ്ടർ
കാണാത്തോരൈറ്റം നമ്പർ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ

സൂപ്പർ സുന്ദരൻ വനിതാ സ്റ്റേഷനിൽ
ഡ്രൈവർ സീറ്റിൽ ചാർജെടുത്തു
ക്രിമിനൽ ടീമ്സിനെ വലയിൽ പൂട്ടുവാൻ
നൂറിൽ നൂറു ശരണം വിട്ടു
നിയമം കാക്കാണോ ഇവനെ മോഡൽ
ഇവനാണെന്നും നാടിനു കാവൽ
അവനെ ചേലിൽ വരവേറ്റിടാം
പോലീസ് ബാന്റിന്റെ താളം മേളം

ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ആട് മാമാ ഹോയ് പോട് മാമാ

ജമ്പലക്ക ജുമ്മ ജുമ്മ ..
ചുമ്മാ ആടമ്മാ..
ഡ്രമ്മ് കെട്ടി സിക്സഏയ്‌റ്റ് റിഥത്തില്  
താളം പോടമ്മാ
ഡാൻസ് ഡ്രാമാ യെമ്മാ യെമ്മാ
ദമ്മറോ ദാമ്മാ..
ആടിപ്പാടി ഡ്രൈവർ ഓൺ ഡ്യൂട്ടിക്ക്
കൂട്ടായി കൂടമ്മാ ..
ലാത്തിയും വേണ്ട തോക്കും വേണ്ടാ
ലേഡി പോലീസേ..
കിലുക്കൻ തണ്ടർ ടോട്ടൽ വണ്ടർ
കാണാത്തോരൈറ്റം നമ്പർ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്താടമ്മാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Othe othe othe

Additional Info

Year: 
2016