സിയോനാ
Music:
Lyricist:
Singer:
Film/album:
സിയോനാ... ഹോ സിയോനാ...ആ...
സിയോനാ... ഹോ സിയോനാ...
സിത്താറിൻ തന്ത്രി മീട്ടുവാൻ... സീൽക്കാരം നെഞ്ചിൽ കേൾക്കുവാൻ
മദ മൃദംഗ താളമായ്... മൃദു പതംഗ മേളമായ് ഞാൻ...
സിയോനാ... ഹോ സിയോനാ...
വിരലുകൾ വിരിഞ്ഞുവോ നറുമലരിതളായ് നിന്റെ മാർത്തടത്തിൽ...
കനലുകൾ പൊഴിഞ്ഞുവോ രതി കവിതകളായ് നിന്റെ കൺ തടത്തിൽ...
നഖമമർന്നു മുറിഞ്ഞുവോ നിൻ കവിളിൻ ആപ്പിൾ പൂവിതൾ....
ഓഹോ ഹോ ഹോ ഹോ.... സിയോനാ... ഹോ സിയോനാ...
ചിറകുകൾ തളർന്നുവോ ചെറു തുഴ തുഴയാം നിന്റെ മെയ്യഴകിൽ...
ചുഴികളിൽ ചുഴിഞ്ഞുവോ ഒരു കുളിർമഴയായ് നിന്റെ വേർപ്പലകൾ...
സ്വരമുണർന്നു പറന്നുവോ നിൻ പ്രണയഭാവ പ്രാവുകൾ
ഓഹോ ഹോ ഹോ ഹോ.... സിയോനാ... ഹോ സിയോനാ...
സിത്താറിൻ തന്ത്രി മീട്ടുവാൻ... .ഓ... സീൽക്കാരം നെഞ്ചിൽ കേൾക്കുവാൻ...
മദ മൃദംഗ താളമായ്... മൃദു പതംഗ മേളമായ് ഞാൻ... സിയോനാ... ഹോ സിയോനാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Siyona
Additional Info
Year:
2004
ഗാനശാഖ: