ആശ ആശ

ഹേയ്.... 
ആശാ... ആശാ... ഹേയ് ആശാ... ഹേയ് ആശാ...
തകില് കൊട്ട് താളമിടാനാശാ ആശാ...
താളമിട്ട് തുടിയിളകാനാശാ ആശാ...
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ...
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ...
കാറ്റോടാശാ... കനവോടാശാ...
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ...
ആശ ആശ ആശാ ആശാ...

തകില് കൊട്ട് താളമിടാനാശാ ആശാ...
താളമിട്ട് തുടിയിളകാനാശാ ആശാ...
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ...
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ...
കാറ്റോടാശാ... കനവോടാശാ...
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ...
ആശ ആശ ആശാ ആശാ...

കിളികളെ പോലെ കളകളം പാടാൻ 
പൂക്കാ കൊമ്പിലെ പൂവായ് പൂക്കാനാശാ ആശാ...
മഴമുകിൽ തേരിൽ മണി മഴമുകിൽ തേരിൽ 
അമ്പിളി മാമന്റെ വാലേൽ പിടിക്കാനാശാ ആശാ...
മാനത്തുദിക്കണ മാമഴ വില്ലു കൊണ്ടുയൽപ്പടി ഒരുക്കാൻ 
ഉയൽപ്പടിയേറി ആകാശത്താര കൊണ്ടമ്മാനം പന്തടിക്കാൻ 
കൊട്ടാരത്തിലെ രാജാവാകാൻ ആശാ... ആശാ...
ആശ ആശ ആശാ ആശാ...

തകില് കൊട്ട് താളമിടാനാശാ ആശാ...
താളമിട്ട് തുടിയിളകാനാശാ ആശാ...
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ...
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ...
കാറ്റോടാശാ... കനവോടാശാ...
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ...
ആശ ആശ ആശാ ആശാ...

അലകളെ പോലെ കുളിരലകളേ പോലെ 
അക്കരെയിക്കരെ തൊട്ടുകളിക്കാനാശാ ആശാ...
ചിപ്പികളെ പോലെ മുത്തുച്ചിപ്പികളെ പോലെ 
ആശാ മുത്തിനെ പേറി നടക്കാനാശാ ആശാ...
ഓടക്കുഴലിലൊരോമനക്കാറ്റായ് തത്തിരിച്ചിന്തു മൂളാം 
ഓമനപ്പാട്ടിന്റെ കന്നി നിലാവിലൊരോടി വള്ളം തുഴയാം 
കൊട്ടാരത്തിലെ റാണിയെ കെട്ടാൻ ആശാ... ആശാ...
ആശ ആശ ആശാ ആശാ...

തകില് കൊട്ട് താളമിടാനാശാ ആശാ...
താളമിട്ട് തുടിയിളകാനാശാ ആശാ...
കനവു കൊണ്ടൊരു കോട്ട കെട്ടാനാശാ ആശാ...
കോട്ടക്കുള്ളിലെ കൊട്ടാരം കെട്ടാനാശാ ആശാ...
കാറ്റോടാശാ... കനവോടാശാ...
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാനാശാ ആശാ...
ആശ ആശ ആശാ ആശാ...

Aasha Aasha - Junior senior