തെന്നലേ തെന്നലേ കാർമഴയായി

തെന്നലേ തെന്നലേ കാർമഴയായി മാറുമോ
തെന്നലേ തെന്നലേ കാർമഴയായി മാറുമോ
മധുനിലാവേ നീയും പറയൂ
നിനവ് നേരാണോ
മധുരെമേറും ചന്ദ്രമുഖിയെ കൊണ്ടുപോകരുതേ
ഓളങ്ങളെ ഓരങ്ങളെ ..ഓളങ്ങളെ ഓരങ്ങളെ
ഈ രാവിൽ ഈ രാഗം ആരും പാടുന്നു
തെന്നലേ തെന്നലേ കാർമഴയായി മാറുമോ
തെന്നലേ തെന്നലേ കാർമഴയായി മാറുമോ

രാഗലോലെ നീയും വായോ
മനസ്സ് മഴയായി മാറും
സാന്ദ്ര ഗാനം നീയും പാടൂ
മനസ്സ് ശ്രുതിയായി മൂളും
മധുരയാമം മൂകമാകും രാഗമുകിലെ മായുമോ
മധുരയാമം മൂകമാകും രാഗമുകിലെ മായുമോ
അഴകേ അഴകേ
അഴകേ അഴകേ
തെന്നലേ തെന്നലേ കാർമഴയായി മാറുമോ
തെന്നലേ തെന്നലേ കാർമഴയായി മാറുമോ

മാരിവില്ലേ നീയും പാടൂ
മനസ്സ് കുളിരായി മാറും
മോഹവീണേ  മായല്ലേ നീ
ഹൃദയമുതിരും രാവിൽ
മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ
മധുരഭാവം ശോകമാകും രാഗമുഖിയെ മായുമോ
അഴകേ അഴകേ
അഴകേ അഴകേ
(തെന്നലേ തെന്നലേ)