എനിക്കിന്നു വേണം ഈ കള്ളനാണം

എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്ത് മറുകുള്ള പെണ്ണേ
അഴകുമഴവില്ലേ അരികിലൊന്നു നില്ല്
ഇനിയെന്റേതാണു നീ
എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
കണ്ണിനും കണ്ണായ കണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ല് നില്ല് നീ

തഴുകുമൊരു പൂന്തെന്നല്‍
ശ്രുതിചേരുമോ തങ്ങള്‍
ഇനിയെന്തു വേണം പാടുവാനായി
നിന്നഴകില്‍ എന്‍ താളം
ആടുവാന്‍ പൊന്നൂഞ്ഞാല്‍
അനുരാഗമൊഴുകും പ്രേമയാമം
വെറുതേ പാടാന്‍ അലകളില്‍ വീഴാന്‍
ഒഴുകി ദൂരേക്കു പോകാൻ വരൂ
ഇനിയെന്റേതാണു നീ
എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്ത് മറുകുള്ള പെണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ല് നില്ല്  നീ

കണ്ണിക്കുഴലൂതുന്നു കാനനപ്പൂത്തുമ്പി
പ്രണയത്തിനിളനീര്‍പ്പന്തലില്‍ ഹോയ്‌
വിരഹമഴ മായുന്നു പാതിരാവാകുന്നു
മദനോത്സവത്തിന്‍ യാമമായി ഹോയ്
മലരായ് പൂക്കാം പുളകമായി  മായാം
എന്റെയുന്മാദ സംഗീതമേ
എന്‍ ജീവനേ വരൂ
എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
കണ്ണിനും കണ്ണായ കണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ല് നില്ല് നീ

എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്ത് മറുകുള്ള പെണ്ണേ
അഴകുമഴവില്ലേ അരികി

QWKOlnEzsHs