ക്യാംപസ് ക്യാംപസ്

ദി ക്യാംപസ്... ദി ക്യാംപസ്...
ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ്
ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് 
ഒരു ക്യാംപസ് പാട്ടും പാടിക്കൊണ്ടൊരു വാനമ്പാടി ചിറകു കുടഞ്ഞേ 
വർണ്ണത്തൂവൽ പാളും കാറ്റിൽ പാറുകില്ലേ...
ഒരു കൊക്ക കോള ട്രീറ്റിൻ തീരത്താടിപ്പാടി കൂടാൻ പോകും 
ചാക്കോളാസിൻ ഫെയർനസ് ഓയിൽ ബ്യൂട്ടികളേ...
മഴവില്ലിൻ ചേലുണ്ടേ...നിറവേനൽ തണലുണ്ടേ...
പ്രണയത്തിൻ കൂടും കൂട്ടി പോരാമോ...

ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് 
ഒരു ക്യാംപസ് പാട്ടും പാടിക്കൊണ്ടൊരു വാനമ്പാടി ചിറകു കുടഞ്ഞേ 
വർണ്ണത്തൂവൽ പാളും കാറ്റിൽ പാറുകില്ലേ...

ഒരു പുത്തൻ നാളെയെ നെഞ്ചിലൊതുക്കി 
സ്വപ്നം കൊണ്ടൊരു പൂപ്പട കൂട്ടാം...
ചങ്ങാതീ... ലൈഫ് ഈസ് ബ്യൂട്ടീഫുൾ... ലൈഫ് ഈസ് ബ്യൂട്ടീഫുൾ
ഒരു പൂത്തമരത്തിൻ ചോട്ടിൽ കുളിരിൽ
മാത്ത്സും പ്രേമവും മുട്ടിയുരുമ്മും...
കിന്നാരം പോലും ബ്യൂട്ടീഫുൾ...ബ്യൂട്ടീഫുൾ...
ഋതുരാഗങ്ങൾ... ചിരി തൂകീ... പുതുവാനങ്ങൾ... നിറമേകീ...
ടര ടട്ട ടാരാരാ... ടര ടട്ട ടാരാരാ... ഹേയ്...

ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് 
ഒരു ക്യാംപസ് പാട്ടും ട്യൂരൂരൂരൂ വാനമ്പാടി ചിറകു കുടഞ്ഞേ 
വർണ്ണത്തൂവൽ പാളും കാറ്റിൽ പാറുകില്ലേ...

ഇളവെട്ടം മിന്നിയൊരിടനാഴികളിൽ...
ചൂളപ്പാട്ട് കൊറിച്ചു നടക്കാം...
ലവ് എന്നാൽ ലൈഫ് ഈസ് ബ്യൂട്ടീഫുൾ... ലൈഫ് ഈസ് ബ്യൂട്ടീഫുൾ
അതിനോട്ടോഗ്രാഫിൻ താളിൽ കോറിയ 
വാക്കുകൾ മങ്ങി മറഞ്ഞന്നാലും 
എന്നാലും ലൈഫ് ഈസ് ബ്യൂട്ടീഫുൾ... ബ്യൂട്ടീഫുൾ...
അറിയാമെന്നോ കരളാലേ... പിരിയാമെന്നോ കരയാതേ...
ടര ടട്ട ടാരാരാ... ടര ടട്ട ടാരാരാ... ഹേയ്...

ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് ക്യാംപസ് 
ഒരു ക്യാംപസ് പാട്ടും പാടിക്കൊണ്ടൊരു വാനമ്പാടി ചിറകു കുടഞ്ഞേ 
വർണ്ണത്തൂവൽ പാളും കാറ്റിൽ പാറുകില്ലേ...
ഒരു കൊക്ക കോള ട്രീറ്റിൻ തീരത്താടിപ്പാടി കൂടാൻ പോകും 
ചാക്കോളാസിൻ ഫെയർനസ് ഓയിൽ ബ്യൂട്ടികളേ...
മഴവില്ലിൻ ചേലുണ്ടേ...നിറവേനൽ തണലുണ്ടേ...
പ്രണയത്തിൻ കൂടും കൂട്ടി പോരാമോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Campus Campus

Additional Info

Year: 
2005

അനുബന്ധവർത്തമാനം