ശിവം ശിവകരം
ശിവം... ശിവകരം... ഭവം ഭയഹരം...
ആ...
ശ്യാമളേ മീനാക്ഷീ സുന്ദരീശ്വര സാക്ഷി
ശങ്കരി ഗുരുഗുഹ സമുത്ഭവേ ശിവേവാ...
ശ്യാമളേ മീനാക്ഷീ സുന്ദരീശ്വര സാക്ഷി
ശങ്കരി ഗുരുഗുഹ സമുത്ഭവേ ശിവേവാ...
പാമര മോചനി പങ്കജലോചനി
പത്മാസന വാണി ഹരി ലക്ഷ്മി വിനുതേശാം...
ഭവിതോം... തോം തോം തകധിന തോം
തോം തകധിന തോം... തകധിന തോം
തകിംകിടധോം തകിംകിടധോം തകിംകിടധോം
താമരക്കണ്ണൻ സുന്ദരൻ ലീലയിൽ മുഴുകും യാമമായ്...
ആവണിത്തിങ്കൾ പൂമുഖം രാധിക മുകരും നേരമായ്...
ഡാഫോഡിൽ വിടരും പൂവനിയിൽ... തേനലയിൽ...
രാക്കുയിൽ പാടും കാതരയായ്... യാമിനിയായ്...
ശ്യാമളേ മീനാക്ഷീ സുന്ദരീശ്വര സാക്ഷി
ശങ്കരി ഗുരുഗുഹ സമുത്ഭവേ ശിവേവാ...
ദേവാ.. പദമാടി... മധു തേടീ... ശലഭം നീ...
നാഥാ... അണയില്ലേ... ശ്രുതി ചേർക്കാൻ മെയ്യിൽ...
തെന്നൽ പൂം ചിറകുകളിൽ... മിന്നും പൊൻ കസവുകളിൽ...
ഗിറ്റാറിൻ മെലഡികളിൽ... ഞാനെന്നിലെയെന്നെ മറക്കുന്നു
ഞാൻ വിണ്ണിൽ പാറി നടക്കുന്നു...
ആരും അറിയാതെ കുറിമാനം ഞാൻ തന്നൂ...
താനേ തനുവാകെ കുരിരേകാൻ നീ വന്നു.
സരിഗമപധനിസ സരിഗമപധനിസ
രിഗമപധനിസ രിഗമപധനിസ
ഗമപധനിസ ഗമപധനിസ
മപധനിസ മപധനിസ
പധനിസ പധനിസ
ധനിസ ധനിസ
നിസ നിസ
ധനി തജം തക ജണു ധിം
നിസ തജം പമ ജണു ധിം
സനി തജം മഗ രിഗ...
ശ്യാമളേ മീനാക്ഷീ സുന്ദരീശ്വര സാക്ഷി
ശങ്കരി ഗുരുഗുഹ സമുത്ഭവേ ശിവേവാ...
പാമര മോചനി പങ്കജലോചനി
പത്മാസന വാണി ഹരി ലക്ഷ്മി വിനുതേശാം...
ശാംഭ.. ശ്യാമളേ മീനാക്ഷീ സുന്ദരീശ്വര സാക്ഷി
ശങ്കരി ഗുരുഗുഹ സമുത്ഭവേ ശിവേവാ...