ചെണ്ടുമല്ലി ചെമ്പകമലരേ
ചെണ്ടുമല്ലി ചെമ്പകമലരേ
ചെമ്പരത്തിപ്പൂങ്കിളി മകളേ
ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ.. (2)
മംഗലപ്പൂമാറിൽ.. മഞ്ഞളാടും മാറിൽ
മാങ്കുയിൽ പാട്ടുപാടും മാരൻ.. ഞാൻ
മാമയിൽ പീലി നീർത്തും.. മാമൻ ഞാൻ
ആഹാ ഐ ലവ് യൂ
ചെണ്ടുമല്ലി ചെമ്പകമലരേ
ചെമ്പരത്തിപ്പൂങ്കിളി മകളേ
ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ (2)
മംഗലപ്പൂമാറിൽ.. മഞ്ഞളാടും മാറിൽ
മാങ്കുയിൽ പാട്ടുപാടും.. മാരൻ നീ
മാമയിൽ പീലി നീർത്തും.. മാമൻ നീ
ആഹാ ഐ ലവ് യൂ
എൻ ഉയിരിൻ ഉയിരേ വരൂ.. നീ
നിൻ.. പനിനീരുടൽ ഞാൻ പുണരാം
വേനൽ മായും പാതയിൽ വെണ്ണിലാവിൻ വീഥിയിൽ
വെൺപിറാവുപോൽ പാറിവന്നു പൊൻ..ആഹാഹാ
തൂവൽ വീശി വാ ഐ ലവ് യൂ
ചെണ്ടുമല്ലി ചെമ്പകമലരേ
ചെമ്പരത്തിപ്പൂങ്കിളി മകളേ
ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ
കണ്‍കവരും കരിമീൻ... കുരുന്നേ
എന്നിലലിഞ്ഞൊരു തേൻകുടമേ...
അന്തിമാനച്ചിന്തുമായ് മന്ദഹാസ തേനുമായ്
മാരിമാസമായ് തെരിറങ്ങിയെൻ
കൂടെയോടി വാ ഐ ലവ് യൂ...
ഐ ലവ് യൂ...
ചെണ്ടുമല്ലി ചെമ്പകമലരേ
ചെമ്പരത്തിപ്പൂങ്കിളി മകളേ
ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ (2)
മംഗലപ്പൂമാറിൽ.. മഞ്ഞളാടും മാറിൽ
മാങ്കുയിൽ പാട്ടുപാടും മാരൻ.. ഞാൻ
മാമയിൽ പീലി നീർത്തും.. മാമൻ ഞാൻ
ആഹാ ഐ ലവ് യൂ..ഐ ലവ് യൂ
ഐ ലവ് യൂ..ഐ ലവ് യൂ