മുത്തോടു മുത്തും വെച്ച
ഓ ...ഓ ..ഓഹോ
മുത്തോടു മുത്തും വെച്ച പച്ചക്കള്ളം കൊണ്ടോരോ
കൊട്ടാരങ്ങൾ ചമയ്ക്കാം
നെട്ടോട്ടം പായുന്നൊരു പൊട്ടക്കണ്ണൻ കാലത്തിൻ
പുത്തൻ തേരിൽ കുതിയ്ക്കാം....
കളിയോ ചിരിയോ ഹോ ഓ ഓഹോ
നിറമോ കാലമിവിടെ സ്വരമോ ലയമോ
ഹോ.. ഓ ഓഹോ..
അഴകോ ലോകമിവിടെ
ബോറൻ വേദങ്ങൾ.. ചുമ്മാ പിൻവഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി..ഓ..
നേരും നെറിയും.. പഴഞ്ചൊല്ലുപോൽ മറന്നേ
ടേക്ക് ഇറ്റ് ഈസി..ഓ..
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി..ഓ
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ
കുതിയ്ക്കാം...കുതിയ്ക്കാം
തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന..ആ (2)
കണ്ണാടി കൊണ്ടാവും.. ആ പഴമകൾ തകരും
വിണ്ണോളം വിണ്ണോളം.. ഈ പുതുമകൾ വളരും
കണ്ടാലും കൊണ്ടാലും.. ആരറിയാൻ
കള്ളപ്പൊന്നായ് മിന്നാം
ബോറൻ വേദങ്ങൾ.. ചുമ്മാ പിൻവഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി.. ഓ
നേരും നെറിയും.. പഴഞ്ചൊല്ലുപോൽ മറന്നേ
ടേക്ക് ഇറ്റ് ഈസി ഓ
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി..ഓ
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം
കുതിയ്ക്കാം (2)