ഒരേ ഒരു തോട്ടത്തിൽ

ഓ ..ആ
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു
നാളിലൊരു പൂവ് പൂത്തല്ലോ..
അതു പരാഗങ്ങൾ തൂവി നിന്നല്ലോ
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു
നാളിലൊരു പൂവ് പൂത്തല്ലോ..
അതു പരാഗങ്ങൾ തൂവി നിന്നല്ലോ
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു

ആ കന്നിമുല്ലപ്പൂവിനെ..
ഒരു തോഴിവന്നു നുള്ളവേ (2)
എന്നെ വന്നു നീ ഇറുത്ത്
എന്തുചെയ്യാൻ പോവുന്നു നീ
ശോകമോടെ പൂവിതൾ കേട്ടതാ
ആ തോഴി ഒന്നു പുഞ്ചിരിച്ചു മധുരമായ് (2)
ഉം ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു
നാളിലൊരു പൂവ് പൂത്തല്ലോ..
അതു പരാഗങ്ങൾ തൂവി നിന്നല്ലോ
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു

നീ വള്ളിക്കൊരേ  പൂവാകട്ടേ
നീ തായിക്കൊരേ കുഞ്ഞാകട്ടേ
കണവനോടു ചേർന്നു ഞാൻ കാർക്കൂന്തൽ തന്നിൽ നീയും
മരുവിയാൽ എനിയ്ക്കും നിനക്കും സൗന്ദര്യം
അതു തോഴി ചൊന്ന ജീവിത പരമാർത്ഥം
ലലാലലലാ ലലാലലാ

ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു
നാളിലൊരു പൂവ് പൂത്തല്ലോ..
അതു പരാഗങ്ങൾ തൂവി നിന്നല്ലോ
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
ore oru thottathil

Additional Info

Year: 
1984

അനുബന്ധവർത്തമാനം